🧿 CHAPTER - 05

1.5K 159 119
                                    


Kookie Tae ടെ മുന്നിൽ നിന്ന് ഉരുകി...

Kookie : ഞാൻ single ആണ് 🙂

Tae : Oh!

Kookie : ഞാൻ, പൊയ്ക്കോട്ടേ

Tae : നിക്ക് 1 min, തന്റെ daddy ടെ പേര് എന്താ...

Kookie : അച്ഛന്റെ പേര് Jayadevan

Tae : sreedevi ന് അല്ലെ അമ്മേടെ പേര്

Kookie : അതെ, Tae ചേട്ടന് എങ്ങനെ അറിയാം...

Tae : അ-അത്..... ആഹ് അതൊക്കെ അറിയാം..

Kookie : 🙄

Tae : class ഇൽ പോടീ

Kookie : ചേട്ടൻ പൊക്കൊ

Tae : എന്നെ പറഞ്ഞുവിട്ടിട്ട് നിനക്ക് എന്താ ഇവിടെ പരിപാടി

Kookie : * ഇങ്ങേരു സമ്മതിക്കൂല 😬*

Tae : 🙄

Kookie : എനിക്ക് ഒന്ന് washroom ഇൽ പോകണം 😑

Tae : ayy sorry! then See u later

Kookie : ahh * ഒന്ന് വേഗം പോടോ *

Tae തിരികെ ground ഇൽ വന്നു...

Tae തിരികെ ground ഇൽ വന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


Jagan : ആഹ് വാടാ....വാ...

Tae : അവഹിതം പറഞ്ഞു ഉണ്ടാക്കരുത് plz🥹

Naveen : പിന്നെ എന്തായിരുന്നു അവിടെ?

Jithu : ഞാൻപെണ്ണ് വന്ന അന്ന് മുതൽ നിന്നെ ശ്രദ്ധിക്കുവാ... അവന്റെ ഒരു ചിരിയും ഇളക്കവും.. മാറി നിന്ന് സംസാരിക്കലും...

ALENCHERY THAMPANSWhere stories live. Discover now