അന്നത്തെ ദിവസം Tae പുറത്ത് ഇറങ്ങിയിട്ടേ ഇല്ല....
Kookie ആ bottle ലും Cig ന്റെ കുറ്റിയും ഒക്കെ ഇങ്ങനൊക്കെയോ ഒളിപ്പിച്ചു....
അവള് sugu നെ വിളിച്ചു നടന്നതല്ലാം പറഞ്ഞു....|| NEXT DAY ||
- Tae ' s Room -
TAE ഉണർന്നു bed ഇൽ ഇരുന്നു... ഇന്നലെ kookie ടെ Room ഇൽ ചെന്ന് പറഞ്ഞതൊക്കെ ഓർത്തു....
അവൻ ആ lap നോക്കി പക്ഷെ കാണാനില്ല...Tae : * അവള്ടെ Room ഇൽ നിന്ന് ഞാൻ എടുത്തില്ലേ?*
അവൻ പെട്ടന്ന് കുളിച്ചു fresh ആയി.... അവളുടെ Roon ലേക്ക് പോയി....
kookie രാവിലെ തന്നെ കുളിച്ചു തല തോർത്തുമ്പോൾ ആണ് Tae door ഇൽ തട്ടിയത്, kookie Door തുറന്നു
Tae : എന്റെ Lap?
Kookie : lap ലെ wallpaper കണ്ടപ്പോ jithu chettan ന്റെ ആണെന്ന് കരുതി...jithu chettan ന്റെ കയ്യിൽ കൊടുത്തു....
Tae ഒന്നും മിണ്ടാതെ പോകാനായിട്ട് തിരിഞ്ഞു...
Kookie : Tae chetta ഇന്നലെ -
Tae : അത് ഞാൻ മദ്യത്തിന്റെ പുറത്ത് പറഞ്ഞതല്ലെന്ന് ഇന്നലെ ഞാൻ പറഞ്ഞത് അല്ലേ.... എനിക്ക് എല്ലാം ഓർമയുണ്ട്...! ഇതിൽ കൂടുതൽ എനിക്ക് ഒന്നും പറയാൻ ഇല്ല
Tae വേഗം അവിടെ നിന്നു നടന്നു പോയി...
Kookie ഒരു deep breath എടുത്ത ശേഷം അകത്ത് കേറി വാതിൽ അടച്ചു...
വീണ്ടും *knock*