🧿 C H A P T E R - 15

1.5K 155 66
                                    

EVENING 5:00🍁

അടുത്ത ദിവസത്തെ ഇടുക്കിയിലെ program ന് വേണ്ടി ACT collage ലെ volunteers & participate ചെയ്യുന്ന students ഒക്കെ ready ആയി നിൽക്കുന്നുണ്ട്...

Campus ഇൽ 2/3 tourist bus കൾ നിരത്തി ഇട്ടിരിക്കുന്നു..

കുട്ടികൾ തിരക്ക് പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കുന്നു...

കുറെ പേർ വല്യ travel bag, luggage, ഒക്കെ bus ഇൽ load ചെയ്യുന്നു...

നേരം ഇരുട്ടി തുടങ്ങി....

THAMPANZ ആണ് travellers (tourist bus) & the whole trip arrange ചെയ്തത്...

അവരെല്ലാവരും list ഇൽ ഉള്ള എല്ലാ കുട്ടികളും വണ്ടിയിൽ ഉണ്ടെന്ന് ഉറപ്പ് വരുത്തി....

Tae & jithu എല്ലാ വണ്ടിയും കേറി ഇറങ്ങി check ചെയ്യുന്നുണ്ട്
ആത്മാർത്ഥത കൊണ്ട് ഒന്നും അല്ല...
Sugu ഉം kookie യും ഇതുവരെ എത്തിയിട്ടില്ല...

Tae : ഇവളുമാര് ഇത് എവിടെ പോയി കിടക്കുന്ന്.

Jithu : Bus എടുക്കാൻ  Time ആയി... 4:45 ഇറങ്ങാൻ ഉള്ളതാ my&%..... 😬 ഇനിയും പിടിച്ചുനിർത്താൻ പറ്റത്തില്ല.... Jagan ഒക്കെ ഇളകി നിൽക്കുവാ...

Tae : sho ഒന്ന് വിളിക്കടാ.... അവളുമാരെ...

Jithu calling Sugu......📳

Tae : call എടുത്തോ?

Jithu : ഇല്ല

Tae : അതെന്താ എടുക്കാത്ത

Jithu : ഇന്നാ ഈ phone പിടിക്ക് ... ഞാൻ പോയി ചോദിച്ചിട്ട് വരാം...

Tae : 😑

Tae jithu ന്റെ phone പിടിച്ചു വാങ്ങി...

Jithu : ഇവൻ... Speaker ഇൽ ഇട് അങ്ങോട്ട്

Tae : haa

....🔊

Sugu : Hjakkakowoa

Tae :  ehhh?

Sugu : എന്താ jithu ചേട്ടാ?

Tae : എന്താന്നോ 😡 എവിടെയാടി നിയൊക്കെ.. ഇവിടെ ഞങ്ങൾ ഇറങ്ങാൻ നിൽക്കുവാ.. ഇപ്പോ Bus എടുക്കും....

ALENCHERY THAMPANSWhere stories live. Discover now