MRNG
Alarm ന്റെ ശബ്ദം കേട്ട് jithu ഉണർന്ന് Time നോക്കി...
9:30
Jithu : *ഇന്ന് ഇനി collage ഇൽ പോകാണോ? പോയേക്കാം *
അവൻ പെട്ടെന്ന് ready ആയി Tae ടെ Room ലേക്ക് പോയി...
Door തുറന്നു...lights ഒക്കെ off ആണ്
Jithu : Da Tae.... പോകണ്ടേ? നീ ഇതുവരെ ഉണർന്നില്ലേ?
അവൻ light on ആക്കി
Room ഇൽ ഉണ്ടായിരുന്നത് എല്ലാം വലിച്ചെറിഞ്ഞു ഇട്ടിരിക്കുന്നു...
Table മുകളിൽ കാലി ആയ ഒരു bottle ഉം glass ഉം... അതിനടുത്തു Cigarette ന്റെ Ashe's ഉം ഉണ്ട്...
Tae ഉണർന്നു bed ഇൽ തന്നെ തല താഴ്ത്തി ഇരിക്കുന്നു... നെറ്റിയിലേക്ക് വീണുകിടക്കുന്ന മുടി അവന്റെ മുഖം മറക്കുന്നുണ്ട്....
Jithu : ayysheri... എന്നെ കൂട്ടാതെ ഒറ്റക്ക് വെള്ളമടി ആയിരുന്നല്ലേ?
Tae : .....
Jithu : അല്ല ഞാനിന്നലെ രാത്രി 2 മണി വരെ ഇവിടെ ഉണ്ടായിരുന്നല്ലോ? നീ ഉറങ്ങിയതിന് ശേഷം അല്ലേ ഞാൻ Room ഇൽ പോയത്... പിന്നെ എപ്പോഴാ നീ ഉണർന്നത്?
Tae : ....
Jithu : Alarm വെച്ച് വെള്ളമടിയോ? ഇതൊന്നും അത്ര നല്ലതല്ല... നിന്റെ പെണ്ണ് അറിഞ്ഞ-
KAMU SEDANG MEMBACA
ALENCHERY THAMPANS
Fiksi Penggemar🐰🐯 " എന്നിലെ പ്രണയം അഴക്കടലിനെക്കാൾ മനോഹരമാണ് "🫧