🧿 CHAPTER - 06

1.5K 158 73
                                    


Kookie ആകെ എന്ത് ചെയ്യണം എന്നറിയാതെ senior girls ന് മുന്നിൽ നിന്നു...
ഇതെല്ലാം മറ്റൊരാൾ പുറകിൽ ഇരുന്നു ശ്രദ്ധിക്കുന്നുണ്ട്...

Amrtha : നിന്നോടല്ലേടി പറഞ്ഞെ മുടി അഴിച്ചിടാൻ...

Kookie : ഇല്ല പറ്റില്ല....

Saniya : oho ഞാനൊന്ന് നോക്കട്ടെ നിന്റെ മുടി അഴിച്ചിടാൻ പറ്റുവൊന്ന്

Saniya kookie ടെ അടുത്തേക്ക് വന്നു... Kookie പുറകിലേക്ക് മാറി... അവളുടെ കണ്ണുകൾ നിറഞ്ഞു...kookie പുറകിലേക്ക് നടന്നു ആരെയോ ഇടിച്ചു നിന്നു...

സാധാരണ അവളുടെ കണ്ണുകളിൽ നോക്കി നിൽ ക്കാറുള്ള അവന്റെ കണ്ണുകൾ വേറെ എവിടെയോ ആണ്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

സാധാരണ അവളുടെ കണ്ണുകളിൽ നോക്കി നിൽ ക്കാറുള്ള അവന്റെ കണ്ണുകൾ വേറെ എവിടെയോ ആണ്...നല്ല ദേഷ്യത്തോടെ ആണ് നോട്ടം...

Tae : എന്താ ഇവിടെ ഒരു ബഹളം ragging ആണോ

അവൻ ഒരു പുഞ്ചിരി വരുത്തി കൊണ്ട് ചോദിച്ചു...

Amrtha : നമ്മൾ seniours അല്ലേടാ just ഒന്ന് പേടിപ്പിച്ചു വിടാമെന്ന് കരുതി...

Tae : oho..

അവൻ kookie ടെ നേരെ തിരിഞ്ഞു

Tae : നീ പേടിച്ചോടി?

Kookie തലതാഴ്ത്തി നിന്നു...

ALENCHERY THAMPANSWhere stories live. Discover now