~ THE NEXT DAY ~ 🌇
Kookie's phone Rings ......... 📳
Kookie : hello...
Suku : hello Di free ആണോ നീ?
Kookie : ആഹ്ടി Duty കഴിഞ്ഞു ഇപ്പോൾ വന്ന് കുളിച്ചു fresh ആയി ഉറങ്ങാൻ തുടങ്ങുവായിരുന്നു...
Suku : Ooh
Kookie : അല്ല നിനക്ക് ഇന്ന് Duty ഇല്ലേ?
Suku : ഇല്ല leave ആഹ്ടി.. ഞാൻ ആ കാര്യം പറയാനാ വിളിച്ചത്...
Kookie : Huh? എന്ത് കാര്യം?
Suku : എടി ഇന്ന്.... അത്... പിന്നെ...
Kookie : ഒന്ന് പറഞ്ഞു തോലാക്ക്.. എനിക്ക് ഉറക്കം വരുവാ suku
Suku : ഇന്ന് എന്നെ പെണ്ണുകാണാൻ ഒരു family വരും എന്നാ അച്ഛനും അമ്മയും പറയണേ... അതുകൊണ്ട് എന്നെ leave എടുപ്പിച്ചു....🫤
Kookie : കൊള്ളാല്ലോ... 😂
Suku : നീ ചിരിക്കുവാണോ? എടി ഇത് ഏതാണ്ടൊക്കെ ഉറപ്പിച്ച മട്ട് ആണ്... ഏതോ കൊമ്പത്തെ Family ആണെന്ന അച്ഛന്റെ സംസാരം കേട്ടിട്ട് തോന്നിയത്.... 2 പേരും നല്ല സന്തോഷത്തിലാ....
Kookie : അങ്ങനെ എന്റെ suku വും lock ആവാൻ പോകുവാ... ചിലവ് വേണം..
Suku : ഒന്നുപോടി നോക്കിക്കോ ഞാൻ ഇഷ്ടല്ല എന്നുപറഞ്ഞു ഇറക്കി വിടും..
Kookie : Aishhh നിന്റെ ഈ സ്വഭാവം ഒന്നും എടുക്കല്ലേ suku... ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും Soft ആയിട്ട് സംസാരിക്കണം.. അവര് പോയതിനു ശേഷം നിന്റെ തീരുമാനം എന്താന്ന് വെച്ചാൽ അച്ഛനോട് പറഞ്ഞു അവരെ അറിയിക്ക്.....
Suku : എന്നാൽ ഇപ്പോഴേ അച്ഛനോട് പറഞ്ഞേക്കാം ഈ കല്യാണം വേണ്ടെന്ന്...
Kookie : കണ്ടിട്ട് പോരെ ചെക്കൻ മൊഞ്ചൻ ആണെങ്കിലോ?
Suku : നീ ആയിരുന്നെങ്കിൽ സമ്മതിക്കുവോ kookie ?
Kookie : ....
Suku : സമ്മതിക്കില്ല എനിക്ക് അറിയാം...
Kookie : സമ്മതിക്കാതെ പിന്നെ? വിധിച്ചത് അനുഭവിച്ചല്ലേ പറ്റു.... പക്ഷെ ഈ ജന്മം Tae chettan നെ മറന്നൊരു ജീവിതം എനിക്ക് ഉണ്ടാവില്ല...
Suku : ആഹ് നീ അതൊക്ക വിട്.... ഇപ്പോൾ നീയും കൂടി ഇവിടെ ഉണ്ടായിരുന്നെങ്കിൽ ഒരു ധൈര്യം ആയേനെ....