🧿 C H A P T E R - 3 1

1.3K 145 70
                                    


Jithu ഉം Tae യും പുറത്ത് പോയി വളരെ late ആയിട്ടാണ് വന്നത്... Jithu sugu ന്റെ കയ്യിൽ നിന്നു വാങ്ങിയ phone ന്റെ കാര്യം ഒന്നും Tae അറിഞ്ഞിട്ടില്ല....

[ MRNG ]

രാവിലെ തന്നെ jithu ന് Pa യുടെ കയ്യിൽ നിന്നു.. ആ പഴയ phone ഇൽ നിന്നു collect ചെയ്ത datas കിട്ടി...
ആ call recorded അവൻ കേൾക്കുകയും ചെയ്തു....

അവൻ ഒരുപാട് നേരം ആലോചിച്ചു ഇരുന്ന ശേഷം sugu നെ വിളിച്ചു

( phone call )

Sugu : എന്താ?

Jithu : എന്ത്?

Sugu : വിളിച്ച കാര്യം പറയ്

Jithu : ദേഷ്യത്തിൽ ആണോ?

Sugu : .....

Jithu : നിനക്ക് എന്നോടെങ്കിലും ഇതൊക്കെ പറയായിരുന്നു sugu.... അങ്ങനെ പറഞ്ഞിരുന്നെങ്കിൽ Tae യും അവളും ഇത്രയും നാൾ പിരിഞ്ഞിരിക്കേണ്ടി വരില്ലായിരുന്നു

Sugu : എല്ലാം കേട്ടിട്ടും ഒരുമാതിരി സംസാരിക്കരുത്.... സ്വന്തം family ക്കും Tae ക്കും ജീവന് ഭീഷണി ഉണ്ടെന്ന് അറിഞ്ഞാൽ അവളോ ഞാനോ ആ situation ഇൽ ഇതൊക്കെ ആരോടെങ്കിലും പറയും എന്ന് തോന്നുന്നുണ്ടോ?

Jithu : Mm

Sugu : Tae chettan ഒന്നും അറിഞ്ഞില്ലലോ അല്ലേ

Jithu : ഇല്ല

Sugu : പറയരുത്... Kookie അറിഞ്ഞാൽ എന്നെ കൊല്ലും

Jithu : Mmm ഞാൻ പിന്നെ വിളിക്കാം...

Sugu : Ahh

Jithu call cut ചെയ്തു അവന്റെ lap ലേക്ക് send ചെയ്ത voice record കളിലേക്ക് നോക്കി....

Jithu : * Tae ഇതുവരെ അറിഞ്ഞിട്ടില്ല... പക്ഷെ അവൻ ഉടനെ അറിയണം എല്ലാം... ഞാൻ അറിയിക്കും... ഇല്ലെങ്കിൽ ഒരു തെറ്റിദ്ധാരണയുടെ പുറത്തു അവർ ഒരുമിച്ച് സ്വപ്നം കണ്ട അവരുടെ ജീവിതം അവർക്ക് നഷ്ടപ്പെടും.... ഞാൻ കാരണം അത് ഒരിക്കലും സംഭവിക്കാൻ പാടില്ല *

അവൻ lap ഉം എടുത്തു Tae ടെ Room ലേക്ക് നടന്നു...

Room മുഴുവൻ c!garette ന്റെ പുക ആണ്....

Jithu അവന്റെ Room ലേക്ക് കേറി...

Tae : Gud morning

Jithu : രാവിലേ വലിച്ചു കേറ്റുവാ

Tae : ഇതിന് പ്രതേകിച്ചു മുഹൂർത്തം ഒന്നുല്ല... അല്ല ഇതൊക്കെ നിനക്ക് ഞാൻ പറഞ്ഞു തരണോ 😉

ALENCHERY THAMPANSWhere stories live. Discover now