🧿 C H A P T E R - 2 8

1.3K 151 67
                                    

Kookie അവളുടെ മുറിയൊക്കെ ഒന്ന് അടുക്കി പെറുക്കി വെക്കുവായിരുന്നു...

*knock*  *knock*

: Madam താഴേക്ക് ചെല്ലാൻ പറഞ്ഞു...

Kookie : ആര് അച്ചാച്ചൻ ആണോ?

: അതേയ്...

അവൾ താഴേക്ക് ചെന്നു.... താഴെ sreedevi യും jayadevan നും ആരോടോ സംസാരിച്ചു നിൽക്കുന്നുണ്ട്...
അച്ചാച്ചനും അവരുടെ ഒപ്പം ഉണ്ട്....

പെട്ടന്നു അവൾക്ക് പരിചിതം ആയ ഒരു മുഖം അവള് ശ്രദ്ധിക്കുന്നത്...

പെട്ടന്നു അവൾക്ക് പരിചിതം ആയ ഒരു മുഖം അവള് ശ്രദ്ധിക്കുന്നത്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Kookie : *jithu chettan... Chettan ആണോ വരുന്നു എന്ന് പറഞ്ഞത് *

Jithu kookie യെ തന്നെ നോക്കി ഇരിക്കുന്നുണ്ട്... അവന്റെ നോട്ടത്തിൽ ഒരു മയവും ഇല്ല... Jithu ന് അവളോട് നല്ല ദേഷ്യം ഉണ്ടെന്ന് അവൾക്ക് മനസ്സിലായി....
അവൾ തല കുനിച്ചു നിന്നു

Achachan : ആഹ് അച്ചാച്ചന്റെ മോള് വന്നോ? Jithu ഇത് -

Jithu : എനിക്ക് അറിയാം *cold tone*

Achachan : ohh പറയുന്ന പോലെ Tae ക്ക് അറിയാമെങ്കിൽ നിനക്കും അറിയായിരിക്കും ല്ലോ?

Jithu അച്ചാച്ചന് ഒരു confused look കൊടുത്തു...

Vijay : ഇതാണോ നിന്റെ മോൾ?

Sreedevi : അതെ...

Geetha ( jithu's mom ) : മോൾടെ പേര് എന്താ?

Kookie : kareeshma

Vijay : Mmm.... ഇനി പഴയതൊന്നും ആരും മനസ്സിൽ കൊണ്ട് നടക്കണ്ട.... ഇപ്പോഴത്തെ കാലം അല്ലൊല്ലോ പണ്ട്... അതുകൊണ്ടാ അന്ന് അങ്ങനെ ഒരു അവസ്ഥ ഇവൾക്ക് ഉണ്ടായത്....

Sreedevi : ....

Achachan : ആഹ് ഇനി അതിനെ കുറിച്ച് ആരും സംസാരിക്കേണ്ട... അതൊക്കെ അവിടെ തീർന്നു....

Jithu : അതെ പഴയതൊക്കെ സംസാരിക്കാൻ നിന്നാൽ ഇവിടെ പലരും കരയേണ്ടി വരും

ALENCHERY THAMPANSWhere stories live. Discover now