4 വർഷങ്ങൾക്ക് ശേഷം......
~ HOSPITAL ~
Kookie ഇപ്പോൾ Hospital ഇൽ Nursing ന്റെ internship ഇൽ ആണ്....നാട്ടിൽ വന്നതിനു ശേഷം വേറൊരു collage ഇൽ admission എടുത്തു അവൾ studies Continue ചെയ്തു....
Kookie ഇപ്പോൾ causality duty കഴിഞ്ഞു hospital ഇൽ നിന്നു ഇറങ്ങാനായിട്ട് നിൽക്കുവാണ്....
: hey kookie ഇറങ്ങുവാണോ?
Kookie : ആഹ്ടാ Duty കഴിഞ്ഞു....പോകുവാ...
: internship കഴിയാറായില്ലേ?
Kookie : ah കഴിയാറായി തന്റെയോ?
: ah ഇനി 3 month ഉണ്ട്...
Kookie : Ohh
: എന്നാൽ ശെരി... പോട്ടെ duty ക്ക് കേറാൻ Time ആയി
Kookie : ahh ഞാനും ഇറങ്ങുവാ....
അവൾ തിരക്ക് നിറഞ്ഞ Op കൾക്ക് മുന്നിലൂടെ Hospital ന് പുറത്തേക്ക് നടന്നു....
പുറത്ത് നല്ല മഴയാണ്...
Kookie : * നല്ല മഴയാണല്ലോ... എങ്ങനെ പോകും?*
അവൾ ഒരുനിമിഷം ആലോചിച്ചു നിന്നു
: Sister ഈ gynec Op?
Kookie : Ahh... 2nd floor ഇൽ Right side...
: thank u....
Kookie : 😊
നല്ല തണുപ്പ് ഉണ്ട്... അവൾ അവളുടെ iD card ഊരി Bag ലേക്ക് വെച്ചു...
Kookie : * മഴ തീർന്നിട്ട് ഇറങ്ങാം *
അവൾ Hospital ന് തൊട്ടടുത്തുള്ള Coffe Shop ലേക്ക് ഓടി കേറി....
ആ shop ഇൽ അതികം തിരക്ക് ഉണ്ടാവാറില്ല.... അവളുടെ സ്ഥിരം Table ഇൽ തന്നെ പോയി ഇരുന്നു....order കൊടുത്തു
Table ന്റെ side ഇൽ glass window ആണ്... അതുകൊണ്ടാണ് kookie സ്ഥിരമായി ആ table ഇൽ ഇരിക്കുന്നത്...