🧿 C H A P T E R - 16

1.4K 146 58
                                    

Tae രാവിലെ വരെ kookie ടെ തോളിൽ ചരികിടന്ന് ഉറങ്ങി...

Kookie : * കൈ അനക്കാഞ്ഞിട്ട് മരവിച്ചുന്നാ തോന്നണേ... ഉണർത്താനും തോന്നുന്നില്ല 👀*

Kookie അങ്ങനെ തന്നെ അനങ്ങാതെ ഇരുന്നു... ഇതൊന്നും കണ്ടിട്ട് സഹിക്കാതെ അടുത്ത് Amrutha യും ഉണ്ട്...

Few Min later

മുന്നിലിരുന്ന 2 പിള്ളേര് എന്നീറ്റ് Taekook ഇരിക്കുന്നുത്ത് വരുന്നുണ്ട്...
Kookie ടെ തോളിൽ ചാരി ഇരിക്കുന്ന Tae നെ നോക്കി ആണ് വരുന്നത്...

Girl : (to kookie) ഒന്ന് വിളിക്കുവോ?🫵🫤 (Pointing at Tae)

Kookie : Tae chetta എണീക്ക്....

Tae പതിയെ കണ്ണുതുറന്നു... നേരെ ഇരുന്നു...

Tae : എന്താ?

Girl : ചേട്ടാ ഇന്നലെ ഒരിടത്തും fresh up ന് വണ്ടി നിർത്തീട്ടില്ല... നമുക്ക് ഒന്ന് fresh ആവണമായിരുന്നു..

Tae : Ohh ഞാൻ fresh up ന്റെ കാര്യം മറന്നു... വരുന്ന വഴി 2/3 place's ഇൽ set ആക്കിയത... താൻ അല്ലേ leader... അപ്പൊ എന്നെ ഒന്ന് ഓർമിപ്പിചൂടായിരുന്നോ?

Girl : ...

Tae watch ലക്ക്കും പുറത്ത്യേക്കും നോക്കി....

Tae : ആഹ് നമ്മൾ spot ഇൽ എത്താറായി.. ഇനി ഒരു 2 min കൂടിയേ ഉള്ളു...

Tae seat ഇൽ നിന്ന് എഴുന്നേറ്റുനിന്നു..

TAE : GIRLS!!!!! ഇനി ഒരു 2 min കൂടിയേ ഉള്ളു spot ലേയ്ക്ക്.... ഇവിടെ ഒരു Hotel ഇൽ ആണ് Room book ചെയ്തേക്കുന്നത്...... അപ്പൊ കുറച്ചൂടെ Adjusted ചെയ്തേക്കൂലോ അല്ലേ?

ALENCHERY THAMPANSWhere stories live. Discover now