🧿 C H A P T E R - 17

1.2K 135 91
                                    

ആദ്യത്തെ ദിവസം മുഴുവൻ Mono act, പ്രസംഗം, മാപ്പിളപ്പാട്ട്, സംഘഗാനം, നാടകം അങ്ങനെ കുറെ പരിപാടികൾ ആയിരുന്നു...
Thampans stage 1-5 അന്നുമുഴുവൻ ഓടി നടന്നു..
Kookie program ന് ഉള്ള classmates നെ help ചെയ്യാനുള്ള തിരക്കിൽ ആയിരുന്നു....

അതിനടയിൽ Tae kookie യും ദൂരെ നിന്നെ കണ്ടിട്ടുള്ളു....

രാത്രി ഒരു 10 മണിവരെ program ഉണ്ടായിരുന്നു...

നൃത്തം ഒക്കെ day -2 ആണ്....

ഇന്നാണ് ആ ദിവസം....

Kookie  make up Room ഇൽ ആണ്... Suku കൂടെ ഉണ്ട്...

രാവിലെ മുതൽ Tae നെ അവിടെ എങ്ങും കണ്ടിട്ടില്ല... Thampans സജീവമായി തന്നെ എല്ലാ back Stage ലും ഉണ്ട്

Sugu : നീ ഇത് എന്തുവാടി mood off ആയി ഇരിക്കണേ.. ഞാൻ അന്ന് bus ഇൽ വെച്ച് പറഞ്ഞതൊന്നും ഓർമയില്ലേ നിനക്ക്?

Kookie : അതുകൊണ്ട് ഒന്നും അല്ല... എന്റെ performance അങ്ങേര് നേരിട്ട് കാണണം... എന്നെ വെല്ലുവിളിച്ചതാ എനിക്ക് first കിട്ടില്ലെന്ന്‌ 😏

Sugu : Hmmm

Kookie phone എടുത്തു Tae ടെ message നോക്കി....

Taechettan💕

Good mrng babe girl🌚
All the best 💀💗

Kook
Ith evideya? Evide onnum kandillallo?

Taechettan💕

Njan Room lade...

Kook

Oo pinne enikk ariyam evide evideyo undenn🙄
Bet vechathalle... 😌 innathe performance orikkalum
Miss akkoola... Enkk ariyam

Taechettan💕

Sathyayittum njan Room lade🙄

Kook
😂

Taechettan💕

ALENCHERY THAMPANSWhere stories live. Discover now