🧿 C H A P T E R - 3 6

2.4K 173 102
                                    

അച്ചാച്ഛന്റെതീരുമാനം എന്തായിരിക്കും? 👁️👁️

----------------------------------------------------------------------------- :)

AFTER A WEEK [ NIGHT ]

Car ALENCHERY HOUSE ന് മുൻപിൽ വന്നു നിന്നു....
വേറാരും അല്ല നമ്മുടെ ബാക്കിയുള്ള ഇളയ Thampans marrage ന് വന്നതാണ്....

🐰🐯🐣 Car കൾ വരുന്ന ശബ്ദം കെട്ട് പുറത്തേക്ക് വന്നു

Hobi & y/n

Hobi : Eda ഗള്ള  സുഗാണല്ലോ അല്ലേ 🌚 kookie ടി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Hobi : Eda ഗള്ള  സുഗാണല്ലോ അല്ലേ 🌚 kookie ടി

Kookie : 😊

Jithu : ഞാൻ ഇവിടെ നിൽക്കുന്നത് താങ്കൾ കാണുന്നില്ലേ?

Hobi : കണ്ട് കണ്ട്

Jithu : Hi kutty😊 ( to y/n)

Tae : da നാളെ കല്യാണം ആഹ്ടാ

Jithu : ഇങ്ങനെ ഇടക്കിടക്ക് ഓർമിപ്പിക്കണം എന്നില്ല എനിക്ക് ഓർമയുണ്ട്....

Hobi : എന്നാൽ നിനക്ക് ഓർമയില്ലാത്ത ഒരു കാര്യം ഞാൻ പറയാം... ഇത് എന്റെ ഭാര്യ ആണ്.. അത് നിനക്ക് ഓർമ വേണം 🥲

Jithu : 😑

Hobi : kookie എന്താടി ഒന്നും മിണ്ടാത്തെ?

Kookie : eyy നിങ്ങളുടെ സംസാരം കെട്ട് നിന്നൽക്കുവായിരുന്നു

Hobi : y/n ഇത് kareeshma.... നമ്മൾ kookie ന്ന് വിളിക്കും... Tae ടെ-

Y/n : ആഹ് അറിയാം

Tae നെ നോക്കി ഒന്ന് ആക്കി ചിരിച്ചു

Tae : 😅🥲

ഉടനെ തന്നെ അടുത്ത Car ഉം വന്നു നിന്നു... അപ്പോഴേകും Jagan നും പുറത്തേക്ക് വന്നിരുന്നു...

Jagan : Hobi.... Y/n sugalle? എന്താ late ആയെ

Hobi : traffic

Jagan : അല്ല ആ car ആരുടേയ?

ALENCHERY THAMPANSWhere stories live. Discover now