🧿 C H A P T E R - 3 4

2.5K 173 103
                                    

⚠️This part contains Matured Content🌚

-----------------------------------------------------------------------

അവർ purchase കഴിഞ്ഞു ALENCHERY ഇൽ എത്തിയപ്പോഴേക്കും 11:30 pm ആയിരുന്നു

Kookie ടെ കവിളിലേ പാട് കാണാതിരിക്കാൻ അവൾ വീട്ടിലേക്ക് കേറിയ ഉടൻ Room ലേക്ക് പോയി

Geetha : എത്ര നേരായി മക്കളെ നോക്കി ഇരിക്കുന്നു

Jithu : എല്ലാർക്കും dress എടുക്കണ്ടേ

Geetha : ആ കൊച്ച് എന്താ ഒന്നും മിണ്ടാതെ പോയത്?

Jithu : അവൾക്ക് തലവേദന ആണെന്ന പറഞ്ഞത്...

Sreedevi kitchen ഇൽ നിന്നും hall ലേക്ക് വന്നു

Sreedevi : മോള് എവിടെ മോനെ?

Jithu : kookie ക്ക് തലവേദന ആയത്കൊണ്ട് Room ലേക്ക് പോയി... പിന്നെ Aunty അങ്ങോട്ട് പോകണ്ട അവൾ ഒന്ന് rest എടുക്കട്ടെ

Sreedevi : ahh

Geetha : Tae kuttan ന്റെ മുഖം എന്താ ഇങ്ങനെ ഇരിക്കണേ?

Tae : ah- at- തലവേദന

Aju : ഇത് എന്തോന്ന് പകർച്ച വ്യാധിയോ? 😂

Tae : 😑 * ഇവന് ചൊറിച്ചിൽ കൂടി വരുന്നുണ്ട് *

Geetha : മോനെ?

Tae : ah Aunty ഒന്നുല്ല ഞാൻ കിടക്കട്ടെ...jithu നിന്റെ laptop എനിക്ക് വേണം....

Jithu : Room ഇൽ ഉണ്ട്

Tae : ഞാൻ വന്നു എടുത്തോളാം

Aju : അല്ലെങ്കിലും ആരും അങ്ങോട്ട് കൊണ്ട് തരില്ല... Bro തന്നെ പോയി എടുക്കേണ്ടി വരും

Tae : 😑 -low voice to jithu- ഇവൻ നമ്മുടെ company ക്ക് അത്ര important ആണോ

Jithu : he is a brilliant engineer

Tae : GOODNIGHT

Tae Room ലേക്ക് പോയി

Sreedevi : ayyo ഒന്നും കഴിച്ചില്ലല്ലോ മോൻ

Jithu : ഞങ്ങൾ കഴിച്ചതാ aunty...

Jithu ഉം aju Room ലേക്ക് നടന്നു....

12 : 00 Night

Tae ഉറങ്ങാതെ jithu ന്റെ lap ഇൽ ആ call record കേട്ടിരുന്നു... 10-12 പ്രാവശ്യം എങ്കിലും അത് അവൻ repeat ചെയ്തു... അവന്റെ പഴയ phone ഇൽ ഉണ്ടായിരുന്ന kookie ടെയും Tae ടെയും pic ഒക്കെ എടുത്തു നോക്കി....

അവന് kookie ക്ക് കൊടുത്ത phone ഓർമവന്നു... അവൻ അത് അവിടെ ഒക്കെ നോക്കി കണ്ടില്ല.. അവസാനം Room മുഴുവൻ വലിച്ചു വരിയിട്ട് നോക്കിയപ്പോൾ കിട്ടി

ALENCHERY THAMPANSWhere stories live. Discover now