അങ്ങ് ദൂരെ Riyadh ഇൽ
On Phone 📳
Kookie : ആഹ്..... എന്നിട്ട് എന്താ രാത്രിയിലും ഉറങ്ങാൻ സമ്മതിക്കില്ല... പകലും ഉറങ്ങാൻ സമ്മതിക്കില്ല.... ദേ ഇപ്പോൾ കിടന്ന് ഉറങ്ങി... ഒന്ന് കിടക്കാമെന്ന് കരുതിയപ്പോഴാ അമ്മ വിളിച്ചത്...
Sreedevi : എന്നാ മോള് കിടന്നോ അമ്മ പിന്നെ വിളിക്കാം..
Kookie : ഇനി കിടക്കുന്നില്ല Amma.... Tae chettan ഇപ്പോൾ office ന്ന് വരും....
Sreedevi : Ooo ആണോ...
Kookie : ahh അങ്ങേര്ടെ കാര്യം അതിലും കഷ്ടവ... കുഞ്ഞ് പിള്ളേരെ school ഇൽ വിടുന്ന പോലെ എല്ലാം എടുത്തു കയ്യിൽ കൊടുക്കണം.... ചില നേരത്ത് ദേഷ്യം വരും...
Sreedevi : അവന്റെ കാര്യമൊക്കെ നീ അല്ലാതെ വേറെ ആരാ നോക്കേണ്ടേ
DOOR BELL RINGS
kookie : Ahh അമ്മ Tae chettan വന്നുന്നു തോനുന്നു... ഞാൻ പിന്നെ വിളിക്കാം....
അവൾ phone cut ചെയ്ത് ഓടിപ്പോയി വാതിൽ തുറന്നു.....
Kookie : എന്താ late ആയെ...
Tae : അത്-
Kookie : urgent meeting അല്ലേ?
Tae : ahh എങ്ങനെ മനസ്സിലായി
Kookie : 4/5 വർഷം ആയിട്ട് നിങ്ങൾ ഇത് തന്നെ അല്ലേ പറയണേ..
Kookie Tae യുടെ file bag ഉം Car ന്റെ key യും വാങ്ങി.. അവന് പിന്നാലെ BedRoom ലേക്ക് നടന്നു... Mirror ന് front ഇൽ നിന്നു coat ഊരി