🧿 C H A P T E R - 3 0

1.5K 155 100
                                    

achachan : sreedevi ടെ മകളെ നിനക്ക് നേരത്തെ അറിയാമായിരുന്നു അല്ലേ

Tae : Achachan എങ്ങനെ അറിഞ്ഞു?

Achachan : എന്തിനാടാ ആ പാവം കൊച്ചിനെ ഇങ്ങനെ വിഷമിപ്പിക്കണേ? ഇന്ന് അമ്പലത്തില് parking area ഇൽ വെച്ച് അവൾ എന്തിനാ കരഞ്ഞത്...?

Tae : ahh എനിക്ക് എങ്ങനെ അറിയാം

Achachan : നിന്നോട് സംസാരിക്കുന്നത് വരെ അവൾക്ക് വേറെ കുഴപ്പം ഒന്നും ഇല്ലായിരുന്നു...

Tae : ahh ഇപ്പോൽ എല്ലാർക്കും ഞാനാ കുറ്റക്കാരൻ 😡 അവൾ എല്ലാരുടെയും മുൻപിൽ നല്ലവൾ ആയി.....അച്ചാച്ചന് എന്ത് അറിയാം.... എന്നെ ചതിച്ചതാ അവള്..... ഞാൻ എങ്ങനെയാ അവളെ കൊണ്ട് നടന്നത് ആർക്കും അറിയില്ല.... എന്നിട്ട് ഒരു message ഇൽ അവൾ അവസാനിപ്പിച്ചു എല്ലാം

Achachan : അവൾ തന്നെ ആണോ ചതിച്ചത് നിന്നെ? നിനക്ക് ഉറപ്പാണോ Tae?

Tae : പിന്നെ ആര്? ആര് ചതിച്ചെന്ന achachan പറയണേ? അവൾ നിങ്ങളെ ഒക്കെ ഓരോ കള്ളകഥ പറഞ്ഞു വിശ്വസിപ്പിക്കുവാ.... നിങ്ങളൊക്കെ അത് ഒന്ന് മനസ്സിലാക്ക്..

Achachan : സത്യം ആണെങ്കിലോ?

Tae : എന്ത് സത്യം? നിങ്ങളൊക്കെ എന്തിനെ കുറിച്ച ഈ പറയണേ?

Achachan : ഞാനായിട്ട് ഒന്നും പറയുന്നില്ല.... ഞാൻ പറഞ്ഞാലും നീ വിശ്വസിക്കാൻ പോകുന്നില്ല.... നീ തന്നെ അത് തനിയെ മനസ്സിലാക്കണം....

Tae : എനിക്ക് അതിനൊന്നും Time ഇല്ല....

Achachan : kookie mol നിന്റെ മനസ്സിൽ ഇല്ലെന്ന് ഉറപ്പ് ആണോ?

Tae : അതെ...!

Achachan : Ahh അപ്പോൾ jithu ന്റെ marrage കഴിഞ്ഞു.. നിനക്ക് വേണ്ടി proposals നോക്കട്ടെ?

Tae :  .....

Achachan : അവൾ നിന്റെ മനസ്സിൽ ഇല്ലാത്ത സ്ഥിതിക്ക് പുതിയൊരു ജീവിതം തുടങ്ങുന്നതാ നല്ലത്.... മാത്രം അല്ല നീ നേരത്തെ സമ്മതിച്ചത് ആണെല്ലോ jithu ന്റെ marrage കഴിഞ്ഞാൽ നീ marrage ന്ന് സമ്മതിക്കാം എന്ന്...

Tae :  achachan ഇപ്പോൽ ഇത് പറയാൻ ആണോ എന്നെ വിളിച്ചത് 😡

Achachan : പിന്നെ ഞാൻ എന്ത് പറയാനാ....? ഞാൻ ഇനി അധിക ദിവസം ഒന്നും ഉണ്ടാവൂല... അതിനു മുൻപ് എനിക്ക് എന്റെ ആഗ്രഹങ്ങൾ ഒക്കെ നടക്കണം എന്നുണ്ട്....

ALENCHERY THAMPANSWhere stories live. Discover now