Tae പുറകെ ഓടി വരുന്നത് kookie കണ്ടു... അവൾ stairs ഇൽ പകുതിക്ക് വെച്ചു നിന്നു...അവൻ അവള്ടെ മുൻപിൽ വന്നു നിന്നു Tae ടെ വിയപ്പ് പറ്റി നെറ്റിയിൽ പറ്റിപ്പിടിച്ചു കിടന്ന മുടി ഒന്നുടെ പുറകിലേക്ക് ആക്കി... അവൻ ഇപ്പോഴും കിതക്കുനുണ്ട്
Tae : football കാണാറുണ്ടോ....Kookie : ഇതുവരെ ഇല്ല... ഇനി വേണെങ്കിൽ കാണാം...
Tae അവളുടെ മുയൽ പല്ല് കാണിച്ചുള്ള ചിരി നോക്കി നിന്നു..
Tension കാരണം എന്നറിയില്ല ഇടയ്ക്കിടെ അവൻ മുടി പുറകിലേക്ക് ഒതുക്കി വെച്ചുകൊണ്ടിരിന്നു
Kookie : ഇത് ചോദിക്കാൻ ആണോ Tae chettan ഓടി വന്നത്..
Tae : 😳 * പറഞ്ഞപോലെ ഞാനിപ്പോൾ എന്തിനാ ഇങ്ങോട്ട് ഓടി വന്നത് *
Kookie : huh?
Tae : ahh അ - അതെ... അല്ല... അല്ല എ -എന്റെ jacket... Jacket അത് ചോദിക്കാനാ വന്ന... Its so expensive... That's why... Emm👀
Kookie : അയ്യോ sorry ഞാൻ എടുക്കാൻ മറന്നു.
Tae : its okkey you can keep it
Kookie : ehh? * പിന്നെ എന്തിനാ ഇങ്ങേര് ചോദിക്കാൻ വന്നത് *
Tae എന്തോ പറയാൻ ഉള്ളത് പോലെ അവളെ തന്നെ നോക്കി നിന്നു...
? : എന്നാൽ നമ്മക് വീട്ടിലേക്ക് പോയാലോ ?