അങ്ങനെ തറവാട് ഒക്കെ കണ്ട് kookie യെ Tae തിരിച്ചു collage ലേക്ക് കൊണ്ട് വിട്ടു... 💕പിന്നീട് അങ്ങോട്ട് ഒരുപാട് സന്തോഷം നിറഞ്ഞ ദിവസങ്ങൾ ആയിരുന്നു......
അവർ പരസ്പരം അതിരു കടന്നു സ്നേഹിക്കാൻ തുടങ്ങി, ഒരുപക്ഷെ അവളെക്കാൾ ഏറെ അവൻ kookie ക്ക് അടിമപ്പെട്ടു തുടങ്ങി....
അവനുമുന്നിൽ ഏത് നിമിഷവും തുറക്കപ്പെടാൻ സാധ്യതയുള്ള ആഡംബര ജീവിതത്തിനും മുകളിൽ ആണ് അവനു അവളുമൊത്തൊരു ജീവിതം.... 💌
അത് അവളോട് അവൻ പലപ്പോഴായി പറഞ്ഞിട്ടുണ്ട്....
Class cut ചെയ്ത് കറങ്ങാൻ പോകും... Tae അവളെയും കൊണ്ട് പോകാത്ത സ്ഥലം ഒന്നും trivandrum ഇൽ ഇല്ല...
പരിമിതിക്കുള്ളിൽ ജീവിച്ച അവളെ ഒരു പുതിയ ലോകം തന്നെ കാണിച്ചു കൊടുത്തു അവൻ....
ഇന്ന് അവന് മറ്റെന്തിനെക്കാളും വലുത് ആണ് kareeshma.... അത് ആ campus ഇൽ അറിയാത്തതായിട്ട് ആരും ഉണ്ടായിരുന്നില്ല....
@ Campus
Kookie ഇന്ന് വൈകി ആണ് Collage ഇൽ എത്തിയത്.... അവൾ നേരെ library ലേക്ക് ഓടി... അവിടെ ഒരാൾ watch നോക്കി കലിപ്പ് expression ഇട്ട് നിൽക്കുന്നു....
അവൾ ഓടി ചെന്ന് അവനെ കെട്ടിപിടിച്ചു
Tae : എവിടെ ആയിരുന്നു ഇത്രേം നേരം?
Kookie : uff എന്റെ ചെവി 😬 ഒന്ന് മെല്ലെ പറയോ?
Tae : .....
Kookie പിന്നെയും അവനെ കെട്ടിപിടിച്ചു...
Tae : നിന്ന് കൊഞ്ചാതെ പോയെ kookie.... 😑
Kookie : Tae chetta 🥺*pout*
Tae : ഇവളെ കൊണ്ട്... 😂
അവൻ ആ pout ചെയ്ത ചുണ്ടിൽ ഒരു ഉമ്മ കൊടുത്തു...
Tae : 😊
Kookie അവനെ ഒന്നൂടെ ചേർത്ത് പിടിച്ചു...
Kookie : നിങ്ങള്ടെ സ്നേഹം കാണുമ്പോൾ എനിക്ക് പേടി ആകുവാ Tae chetta..... നമുക്ക് പിരിയേണ്ടി വരുവോ...
Tae : എന്റെ അവസാന ശ്വാസം വരെയും ഞാൻ നിന്റെ കൂടെ കാണും...
അവൾ കണ്ടില്ലെങ്കിലും Tae യുടെ കണ്ണു നിറഞ്ഞു... അവൻ അവൾ കാണാതെ കണ്ണു തുടച്ചു...