Tae രാവിലെ താഴേക്ക് ചെന്നു.... എല്ലാവരും Dinning hall
Breakfast കഴിക്കാൻ ready ആയി ഇരിക്കുവായിരുന്നു...Jagan : നോം എന്താ ഈ കാണണേ taejith thampan ഇന്ന് വിളിക്കാതെ തന്നെ എഴുന്നള്ളിയല്ലോ
Tae : എഴിച്ചുപോടേയ് 😑
Geetha : വെറുതെ ഇരിക്കട... 😂
Sreedevi : മോൻ ഇരിക്ക് 😂
അവിടെ പിള്ളേര് gang മാത്രമേ ഉള്ളു... അതായത് Jithu, aju, kookie, jagan & Tae....
Tae വന്നിരിക്കുന്നത് കണ്ട് jithu ന്റെ അടുത്തിരുന്നു kookie എണീറ്റു Tae അടുത്തേക്ക് ചെന്നിരുന്നു....
Kookie : *bunny smile*
Tae : 😊
ആവാൻ അവളുടെ Shoulder ഇൽ കൈവെച്ചിരുന്നു....
ഇതൊക്കെ sreedevi യും geetha യും ശ്രദ്ധിക്കുന്നുണ്ട്... പരസ്പരം മുഖത്ത് പോലും നോക്കാത്തവർ ആണ്...
Kookie Tae ക്ക് Breakfast വിളമ്പി കൊടുത്തു....
അവിടെ അത്രെയും പേര് ഇരുന്നിട്ടും ഇവർ പരസ്പരം എന്തൊക്കെയോ പറഞ്ഞിരുന്നു.....Tae : Geetha Aunty Mummy okke കഴിച്ചോ?
Geetha : കഴിച്ചല്ലോ....
Tae : ഞാൻ വന്നിട്ട് കുറെ ദിവസം ആയി... ഈ വിട്ടിൽ തന്നെ അല്ലേ mummy യും താമസിക്കണേ? ഞാൻ mummy നെ കണ്ടിട്ട് ദിവസങ്ങൾ ആയി...
Geetha : അതിനെന്താ മോനെ മോൻ Room ഇൽ പോയി കണ്ടോ
Tae : അതിന്റെ ആവശ്യം ഒന്നുല്ല.....
അവരെല്ലാവരും food കഴിച്ച് എണീറ്റു....
Taekook ഇപ്പോൾ അവരുടേതായ ലോകത്ത് ആണ്... ചുറ്റും ആരൊക്കെ ഉണ്ടെന്നോ ആരൊക്കെ ശ്രദ്ധിക്കുന്നുണ്ടെന്നോ അവർ നോക്കുന്നില്ല...
Tae അവളെയും വിളിച്ചു Lekshmi യുടെ മുറിക്ക് അടുത്തുള്ള hall ലെക്ക് കൊണ്ടുപോയി... മനപ്പൂർവം ആണ്....
Kookie : എന്താ
Tae : എന്ത്?
Kookie : എന്തിനാ ഇങ്ങോട്ട് കൊണ്ട് വന്നേ?
Tae : വെറുതെ സംസാരിച്ചു ഇരിക്കാൻ...
ചുവരിൽ ചാരി നിന്ന അവളുടെ കഴുത്തിലേക്ക് അവൻ മുഖം ഉയർത്തി
Kookie : ആരെങ്കിലും കാണും.. 😟
Tae : കണ്ടാൽ ഇപ്പോൾ എന്താ... എന്തായാലും ഇന്ന് രാത്രി ഞാൻ അച്ചാച്ചനെ കണ്ട് സംസാരിക്കാൻ ഇരിക്കുവാ... നാളെ അച്ചാച്ചനെ കൊണ്ട് എല്ലാവരുടെയും മുന്നിൽ വെച്ച് നമ്മുടെ കാര്യം പറയിക്കും.... അപ്പോൾ എല്ലാരും അറിയേണ്ടത് അല്ലേ