Tae library ലേക്ക് കേറി...
Kookie അവിടെ ഏതൊക്കെയോ books എടുത്തു നോക്കുന്നുണ്ട്
Tae വരുന്നത് മനസ്സിലാക്കി kookie തലഉയർത്തി നോക്കി...Kookie : * ഇങ്ങേര് library ലേക്ക് ഒക്കെ വരുവോ *
Tae : Hey kookie
Kookie : 😳
Tae : എന്താ? ഇങ്ങനെ നോക്കണേ?
Kookie : അല്ല kookie ന്നുള്ള പേര് എങ്ങനെ?...
Tae : ആ... ആരൊക്കെയോ വിളിക്കുന്ന കേട്ടു, എന്തെ ഇഷ്ടപ്പെട്ടില്ലേ?
Kookie : അങ്ങനെ ഒന്നുല്ല
Tae : Mmm
Tae നേരെ തിരിഞ്ഞു അവിടിരുന്ന books ഒക്കെ എടുത്തു നോക്കി
Tae : * എല്ലാം മലയാളം ആണെല്ലോ🙂*
Kookie : Tae chettan books വായിക്കോ...
Tae : ഇല്ല
Kookie : പിന്നെന്താ ഇവിടേ?
Tae : ഞാനൊരാളെ കാണാൻ വന്നതാ...
Kookie : * ohh മറ്റവളെ ആയിരിക്കും 🫤*
Tae അവളുടെ മുഖത്ത് നോക്കി പെട്ടെന്നു ഒരു വിഷമം പടരുന്നത് അവൻ കണ്ടിരുന്നു..
Tae : എന്ത് പറ്റി...
Kookie തലഉയർത്തി Tae യെ നോക്കി,
Tae : നീ സ്ഥിരം വായിക്കാറുണ്ടോ?
Kookie : Hmm
Tae : ഇവിടൊന്നും ഒറ്റക്ക് നിൽക്കണ്ട കേട്ടോ...
Kookie : അതെന്താ