NEXT MRNG@ ALENCHERY HOUSE
Tae രാവിലെ തന്നെ എണീറ്റു, collage ഇൽ പോകാൻ ready ആയി ഒറ്റ കാലിൽ pants ഇട്ട് ചാടി ചാടി നേരെ
Jithu ന്റെ Room ലേക്ക് പോയി...Tae : അളിയാ....
അവൻ door തുറന്നു
Tae : നീ ഇതുവരെ ഉണർന്നില്ലേ? ടാ എണീറ്റ് വാടാ... 8:30 ആയി കണ്ട
കണ്ണിറുക്കി അടച്ചു കിടക്കുന്ന Jithu ന്ന് watch കാണിച്ചു കൊടുത്തു
Tae : Da😤
Jithu : Shey എന്തൊരു കഷ്ടവ ഇത്?
Tae : എണീറ്റെ അങ്ങോട്ട്
Jithu കണ്ണുതുറന്നു Tae നെ നോക്കി
Jithu : നീ ഇത് എങ്ങോട്ടാ ഇത്ര രാവിലെ?
Tae : collage ലേക്ക്...
Jithu : എന്റെ ദൈവമേ.... പ്രേമം തലക്ക് പിടിച്ച ഇങ്ങനെയും ഉണ്ടാവോ?
Tae : ഏഹ്?
Jithu : എന്റെ പൊന്നു ശവമേ...ഇന്ന് Saturday ആണ്.... Class ഇല്ല...
Tae : അങ്ങനെ പറഞ്ഞാൽ എങ്ങനെയാ... ഞാൻ ദേ രാവിലെ കുളിച്ചു കെട്ടി ഒരുങ്ങി ready ആയിനിൽക്കുവാ ...എനിക്ക് ഇപ്പോൾ collage ഇൽ പോണം...