ദിവസങ്ങൾ കടന്നു പോയി.....
നാളെയാണ് engagement....
ഇന്ന് രാത്രിയിൽ Jagan നും Family യും Land ചെയ്യും....
Tae വരുമെന്ന് അറിയിച്ചെങ്കിലും ഇതുവരെ എത്തിയിട്ടില്ല.....Jithu നല്ല തിരക്കിൽ ആണ് ആരെയൊക്കെയോ phone ചെയ്യുന്നുണ്ട്....
Achachan നും അവിടെ PA യുമായി എന്തോ ചർച്ചയിൽ ആണ്Achachan : ah മോനെ jithu .... ആ Driver നോട് kookie യെ ഒന്ന് Sukanya മോൾടെ വീട്ടിൽ ആക്കാൻ പറയണേ... Kookie മോളോട് അങ്ങോട്ട് ചെല്ലാൻ sukanya മോളു വിളിച്ചു പറഞ്ഞുന്നു
Jithu : ഇനി എന്തിനാ അങ്ങോട്ട് പോണേ? നാളെ engagement ന് കാണാലോ?
Achachan : അത് നീ ആണോ തീരുമാനിക്കുന്നത്? Kookie അവള്ടെ കൂട്ടുകാരിയാ.... നിനക്ക് അറിയാവുന്നത് അല്ലേ....
Jithu : ഞാൻ അവരോട് ഒന്ന് സംസാരിക്കട്ടെ 😡
അവൻ ദേഷ്യത്തിൽ മുകളിലേക്ക് കേറിപ്പോയി...
Kookie യുടെ Room ന് മുന്നിൽ വന്നു നിന്നെങ്കിലും അവൻ ഒന്ന് മടിച്ചു...." അവളെ വേദനിപ്പിക്കാൻ എനിക്ക് പറ്റില്ലടാ "
Tae പറഞ്ഞത് അവന്റെ മനസ്സിൽ തെളിഞ്ഞു വന്നു
Jithu : Sh*t 😡
അവൻ അവന്റെ മുറിയിലേക്ക് പോയി....
അവൻ phone എടുത്തു ആരെയോ call ചെയ്തു..Calling Sugu...... 📳
Sugu : hello
Jithu : kareeshma അങ്ങോട്ട് വരണം എന്ന് എന്താ ഇത്ര നിർബന്ധം?😡
Sugu : jithu chettan ആണോ? എന്റെ number എവിടുന്ന് കിട്ടി?
Jithu : ഞാൻ ചോദിച്ചതിന്റെ മറുപടി അതാണോ?
Sugu : അതിനിപ്പോൾ എന്താ എനിക്ക് അതികം friends ഒന്നുല്ല... അവൾക്കും അങ്ങനെ തന്നെയാ.... അതുകൊണ്ടാ അവളോട് ഇങ്ങോട്ട് വരാൻ പറഞ്ഞത്...
Jithu : എനിക്ക് അത് ഇഷ്ടമല്ല... എനിക്ക് ആ കൊച്ചിനെ കണ്ണെടുത്ത കണ്ടൂടാ...
Sugu : അതിപ്പോ ഓരോരുത്തർക്ക് ഓരോ കാഴ്ചപ്പാട്ആണെല്ലോ.... എനിക്ക് അവൾ നല്ലൊരു friend ആണ്... അവളെ എനിക്ക് ഒഴിവാക്കാൻ പറ്റില്ല...
Jithu : നീ അവളെ കൂടുതൽ അങ്ങ് support ചെയ്യണ്ട.... നിനക്ക് അവള് എത്രത്തോളം important ആണോ അതിനേക്കാൾ important ആണ് എനിക്ക് Tae.....