അങ്ങനെ ഒരാഴ്ച കടന്നുപോയി.... അന്ന് theater ഇൽ വെച്ചു കണ്ട ശേഷം kookie collage ഇൽ പോയിട്ടില്ല...
Kookie ക്ക് നല്ല പനി ആയിരുന്നു... ഇന്ന് freshers party ആണ്.....
~ phone call ~
Phone ringz📳
Kookie : hello?
Suku : എവിടെയാ ഞാൻ collage എത്തി...
Kookie : എനിക്ക് bus കിട്ടീല.. ഇവിടെ നിൽകുവാ... എനിക്ക് ആണെങ്കിൽ തീരെ വയ്യ... ഞാൻ അപ്പോഴേ പറഞ്ഞേയ, ഞാൻ വരുന്നില്ലെന്ന്..
Suku : ഇന്ന് freshers day ആയിട്ട് leave എടുത്താൽ എങ്ങനാ ടി 😒, Dj party ഒക്കെ ഇണ്ട്... ഇന്നത്തെ ദിവസം miss ആയി പോവൂലെ...
Kookie : അതുകൊണ്ടാ വന്നത്... ആഹ് bus വരുന്നു... നീ phone വെക്ക്...
Suku : ah okkey ...
BUS നിർത്താതെ പോയി,
നല്ല മഴയും കാറ്റും ഉണ്ട്... Kookie കുടയും പിടിച്ചു Bus ന് കാത്ത് നിൽക്കുന്നു... കാറ്റടിക്കുമ്പോൾ മഴത്തുള്ളികൾ അവളുടെ മുഖത്തും ദേഹത്തും തെറിക്കുന്നുണ്ട്... അവളുടെ നനഞ്ഞ കാലുകൾ വിറക്കുന്നുണ്ട്...
തണുപ്പ് കാരണം അവൾക്ക് ശരീരത്തിൽ ചൂട് കൂടി വന്നു.. അവൾ സ്വയം നെറ്റിയിൽ തൊട്ടു നോക്കി...
Kookie : * നല്ല പനി ഉണ്ടെന്ന തോന്നണേ... പെട്ടെന്നു bus വന്നിരുന്നെങ്കിൽ... തണുത്തിട്ട് നിക്കാൻ വയ്യ *
അവളുടെ കണ്ണിനുള്ളിൽ തീ പടരുന്നത് പോലെ ചൂട് കൂടുന്നത് അവൾക്ക് അറിയാം... അവൾ കണ്ണ് അടച്ചു പിടിച്ചു..