Ceo ൻ്റെ റൂമിൻ്റെ മുമ്പിലൂടെ പാസ്സ് ചെയ്യാൻ പോയപ്പോഴേകും അങ്ങേര് വന്ന് door തുറന്നു.
പൂജ അവിടെ stuck ആയി,കൂടെ ഞാനും."Pooja.. what's the time"
"10:15 sir"
"Sharp ടൈമിന് വരണം എന്ന് പറഞ്ഞിട്ടില്ലേ"
"അത് sir വണ്ടി കേടായപ്പോ ബസ്സ്...."
"I don't want to hear your useless excuses. Don't repeat this.ok! Go"
"തന്നെ ഞാൻ നേരത്തെ ക്യാബിനിലേക്ക് പറഞ്ഞ് അയച്ചത് അല്ലേ.then why are you standing here.."
"അത് sir ഞാൻ ഒന്ന് വാഷ്രൂമിൽ പോയത് ആയിരുന്നു"
"Hmm go!!"ഞാനും പൂജയും അയാളുടെ അടുത്ത് നിന്ന് ഓടി ക്യാബിനിൽ എത്തി.എൻ്റെ ക്യാബിനിൽ നിന്ന് കുറച്ച് അപ്പുറത്ത് ആണ് അവളുടേത്.എന്നാലും പ്രശ്നം ഇല്ല.
.........
.........
..........First day evening ആയപ്പോഴേക്കും എന്നെ ആരെങ്കിലും എടുത്തോണ്ട് പോ എന്ന അവസ്ഥയിൽ ആയി.ഇന്ന് തന്നെ ഞാൻ തലർന്നാൽ ശരി ആവില്ല.ഞാൻ എൻ്റെ മനസ്സിനെ ഓരോന്ന് പറഞ്ഞ് motivate ചെയ്തൊണ്ട് ഇരുന്നു.എന്നിട്ട് work continue ചെയ്തു.
"കഴിഞ്ഞോ..?"
പൂജ ആണ്."ഇല്ല .ഒരു 10 mnts കൂടെ ഉണ്ടാകും.നിൻ്റത് കഴിഞ്ഞോ"
"Yp .ഞാൻ ഇത് കൊടുത്തിട്ട് വരാം"
"എന്നെ wait ചെയ്താ ഞാനൂടെ വരായിരുന്നു. ആ കാലമാടൻ്റെ അടുത്തേക്ക് ഒറ്റക്ക് പോവുന്നത് പേടിച്ചിട്ട""ഇത് എന്തോ urgent file ആണെന്ന് തോന്നുന്നു,എന്നെ വിളിച്ച് പെട്ടെന്ന് കൊടുക്കാൻ പറഞ്ഞതാ,so wait ചെയ്യാൻ time ഇല്ല,പിന്നെ ഒറ്റക്ക് പോയി ശീലിക്കണ്ടെ .പിന്നെ sir അത്ര പരാക്രമി ഒന്നും അല്ല.ഓരോ ദിവസത്തെ മൂഡ് പോലിരിക്കും. നീ പേടിക്കണ്ട 2 ദിവസം കൊണ്ട് നിനക്ക് ശീലം ആയിക്കോളും."
അവള് അതും പറഞ്ഞ് ഇളിച്ചൊണ്ട് പോയി.ഞാൻ പെട്ട്.
"Haya..ഞാൻ താഴെ cofee hubൽ
കാണും.നീ work കഴിഞ്ഞ് കൊടുത്തിട്ട് അങ്ങോട്ട് വന്നാ മതി.work കഴിഞ്ഞാ പിന്നെ ഇവിടെ ഇരുന്നാ sir ചീത്ത പറയും.ok!""Ok.. ഒരു 10 മിനിട്ട്, ഞാൻ വന്നേക്കാം.
ഇവിടെ എന്തൊക്കെ നിയമങ്ങളാ,പട്ടാളത്തിൽ പോലും കാണില്ല ഇത്രേം ചട്ടങ്ങൾ.
YOU ARE READING
Mrs.Ceo
Romance"Haya..i love you" അതും പറഞ്ഞ് അവൻ അവൻ്റെ മുഖം എൻ്റെ മുഖത്തിന് അടുത്തേക്ക് കൊണ്ട് വന്നു His gaze was on my lips. "Sir no..വേണ്ടാ..please..വേണ്ടാ, leave me.