chapter 34

188 13 11
                                    

Rohan's pov:-

ഞാൻ അവൾടെ ലഗേജ് എല്ലാം എടുത്ത് ഡിക്കിയിൽ വെച്ച് കാർ start ചെയ്തു. അവള് എല്ലാവരോടും by പറഞ്ഞ് വന്ന് കാറിൽ കയറി.

"നീ ഇപ്പൊ എന്തിനാ ഇതൊക്കെ എടുത്ത് കൊണ്ട് പോവുന്നെ"
അത് കേട്ടതും അവള് എന്നെ നോക്കി ചിരിച്ചു.
"അത് പിന്നെ.."
"പിന്നെ.."
"എനിക്ക് ഇങ്ങോട്ട് വരാൻ എന്തെങ്കിലും ഒരു reason വേണ്ടെ"
"നിനക്ക് ഇങ്ങോട്ട് വരാൻ എന്തിനാ ഒരു reason, എപ്പോ വന്നാലും ഇവിടെ ആരും നിന്നെ ഒന്നും പറയില്ല..പിന്നെന്താ"
"mr rohan..എനിക്ക് എൻ്റെ വീട്ടിൽന്ന് ഇറങ്ങാൻ ഒരു reason ആണ് ഞാൻ പറഞ്ഞത്"
"Ooh അങ്ങനെ "
"Yes"
"അപ്പൊ എന്നെ കാണാൻ വേണ്ടി കഷ്ടപ്പെട്ട് reason ഒക്കെ കണ്ടുപിടിച്ച് ഉള്ള വരവ് ആണ്"
"അതിന് ആരു പറഞ്ഞ് ഞാൻ നിന്നെ കാണാൻ വന്നത് ആണെന്ന്..ഞാൻ auntyയേം റിയയേം ഒക്കെ കാണാൻ വന്നതാ"
"Ooh really"
"ആഹ് really"
അവള് ഒരു കള്ളച്ചിരിയോടെ പറഞ്ഞു.അത് കണ്ടാൽ അറിയാം എന്നെ കളിപ്പിക്കാൻ വേണ്ടി പറയുവാന്ന്.
"അങ്ങനെ ആണേൽ ok"
ഞാൻ അവളെ മൈൻഡ് ചെയ്യാതെ ഇരുന്ന് drive ചെയ്തു.
"Rohan"
ഞാൻ അവളെ നോകിയതെ ഇല്ല.
അവള് വീണ്ടും വീണ്ടും വിളിച്ച് കൊണ്ട് ഇരുന്നു.എനിക്ക് ചിരി വരുന്നുണ്ട്..എന്നാലും ഞാൻ കുറച്ച് serious ആയിട്ട് ഇരുന്നു.
അവള് എത്ര വിളിച്ചിട്ടും ഞാൻ നോക്കിയതെ ഇല്ല.

പെട്ടെന്ന് അവള് എൻ്റെ കവിളിൽ ഒരുമ്മ തന്നു.
ഞാൻ അവളെ നോക്കിയതും അവള് ഒരു കള്ളച്ചിരിയോടെ പുറത്തോട്ട് നോക്കിയിരിക്കുന്നു.
എനിക്കും ചിരി വന്നു.

"മമ്മിയേം റിയയെം കാണാൻ വന്നവര് എന്തിനാ എനിക്ക് ഉമ്മ തരുന്നെ"
അവൾടെ എടുത്ത് നിന്ന് നല്ലത് കിട്ടും എന്ന് പ്രതീക്ഷിച്ച് തന്നെയാ ഞാൻ അങ്ങനെ പറഞ്ഞത്.അത് പോലെ തന്നെ അവൾടെ എടുത്ത് നിന്ന് നല്ല ഇടി കിട്ടി.

അങ്ങനെ ചുമ്മാ ഓരോന്ന് പറഞ്ഞ് വഴക്കിട്ട് drive ചെയ്ത് അവൾടെ വീടിന് മുന്നിൽ എത്തി.ഞാൻ ഇറങ്ങി അവൾക്ക് ലഗേജ് ഒക്കെ എടുത്ത് കൊടുത്തു.

"വാ coffe കുടിച്ചിട്ട് പോവാം"
"വേണ്ട..പോയിട്ട് തിരക്ക് ഉണ്ട്..next time"
"എന്ത് തിരക്ക്..ഒരു coffe കുടിക്കാൻ പോലും time ഇല്ലെ..വാ.."
"ഇല്ല ഹയ ഓഫീസിലേക്ക് പോവണം.. കയറിയാ പിന്നെ കുറേ time പോവും.നീ ചെല്ല്"
"Hmm എന്നാ sir പൊക്കോ. നാളെ കാണാം"
ഞാൻ പോവാൻ വേണ്ടി തിരിഞ്ഞതും അവള് എൻ്റെ കൈ പിടിച്ചു.ഞാൻ തിരിഞ്ഞു നോക്കി.
"Rohan..i really missed you a lot"
ഞാൻ പുഞ്ചിരിച്ച് കൊണ്ട് അവൾടെ ഞെറ്റിയിൽ ഒരുമ്മ കൊടുത്തു.
"By.."

Mrs.CeoWhere stories live. Discover now