Rohan's pov:-
Meeting എല്ലാം കഴിഞ്ഞ് തിരിച്ച് എത്തി..വരുന്ന വഴി ഞാൻ അവളോട് ഒന്നും ചോദിക്കാൻ പോയില്ല..മുഖം കണ്ടാൽ അറിയാം കാര്യം ആയിട്ട് എന്തോ problem ഉണ്ടെന്ന്..
അവളെ വീട്ടിൽ ആക്കി ഞാൻ അർജുൻ്റെ അടുത്തേക്ക് വിട്ടു.പപ്പ ഇവിടെ എത്തിയത് കൊണ്ട് അവനോട് അങ്ങോട്ട് പോവാൻ പറഞ്ഞു..അവൻ പോവാതെ ഇവിടെ നിന്ന ഉദ്ദേശം നടക്കാത്തത് കൊണ്ട് പോവാൻ വലിയ ആവേശം ഒന്നും ഇല്ല..
ഞാൻ അവനെ എയർപോർട്ടിൽ ഡ്രോപ്പ് ചെയ്ത് വീട്ടിൽ തിരിച്ച് എത്തി.
ഇന്ന് റെസ്റ്റ് ഇല്ലഞ്ഞത് കൊണ്ട് ഞാൻ ഫ്രഷ് ആയി ഒന്ന് കിടന്ന് ഉറങ്ങി..രാത്രി work ചെയ്യാൻ തുടങ്ങി..അവൾക് ഇപ്പഴും ഒരു മാറ്റവും ഇല്ല..കുറേ നേരം അത് കണ്ടൊണ്ട് ഇരിക്കാൻ എനിക്ക് കഴിഞ്ഞില്ല.
"Haya നിനക്ക് എന്ത് പറ്റി"
"എനിക്ക് ഒന്നും പറ്റിയില്ലല്ലോ"
"ഇന്നലെ ഇവിടുന്ന് പോകുന്ന വരെ നീ ഇങ്ങനെ അല്ലയിരുന്നല്ലോ."
"ഞാൻ ഇങ്ങനെ തന്നെ ആയിരുന്നു..sir ന് തോന്നിയത് ആവും"
'Hmm ok.. എന്നാ എൻ്റെ തോന്നൽ ആയിരിക്കും.വീട്ടിൽ എന്തായിരുന്നു ഇത്ര അത്യാവശ്യം"
"അ..അത് ഒരു അത്യാവശ്യം"
"അത് എന്തായിരുന്നു എന്നാ ചോദിച്ചത്"
"Sir.. അത് some personal matters"
"Ooh..ആയിക്കോട്ടെ..ഞാൻ പറഞ്ഞ കാര്യം എന്തായി."
"Sir..."
ഞാൻ എഴുന്നേറ്റ് അവൾടെ അടുത്തേക്ക് നടന്നു.
"Sir stop there. എൻ്റെ അടുത്തേക്ക് വരരുത്..ഞാൻ പറയാം"
"Ok..tell me..ഞാൻ നിൻ്റെ അടുത്ത് ഇരിക്കാം എന്നിട്ട് പറഞ്ഞോ"
"വേണ്ട..എൻ്റെ അടുത്തേക്ക് വന്നാ ഞാൻ ഒന്നും പറയില്ല."
"അത് എന്താ..ഞാൻ ഇവിടെ ഇരുന്നാ കുഴപ്പം.."
ഞാൻ അവൾടെ അടുത്ത് ഇരുന്നതും അവള് എഴുന്നേറ്റു."Haya..നിനക്ക് എന്തോ കാര്യം ആയിട്ട് പ്രശ്നം ഉണ്ടെന്ന് എനിക്ക് അറിയാം..നീ ഇങ്ങനെ വിശമിച്ചൊണ്ട് നിക്കുന്നത് കാണാൻ എനിക്ക് പറ്റില്ല..so you need to tell me what's your problem."
"എനിക്ക് ഒരു പ്രശ്നവും ഇല്ല.."
അതും പറഞ്ഞ് അവള് പോവാൻ നോക്കി.ഞാൻ അവളെ പിടിച്ച് എന്നോട് ചേർത്ത് നിർത്തി അവളുടെ കണ്ണിലേക്ക് നോക്കി നിന്നു.അവളും..."പറയ്..എന്താ നിൻ്റെ problem"
"എനിക്ക് ഒരു പ്രശ്നവും ഇല്ലാന്ന് പറഞ്ഞില്ലേ..വിട് എന്നെ"
അവള് എൻ്റെ കൈ മാറ്റാൻ ശ്രമിച്ചു കൊണ്ട് കുറച്ച് ദേഷ്യത്തിൽ പറഞ്ഞു..but ഞാൻ വിട്ടില്ല.
"Ok..നിനക്ക് എന്തേലും പ്രശ്നം ഉണ്ടേൽ നീ പറയണ്ട..ഞാൻ ഇന്നലെ പറഞ്ഞതിന് ഉള്ള answer ഇപ്പൊ പറഞ്ഞാ ഞാൻ വിടാം"
YOU ARE READING
Mrs.Ceo
Romance"Haya..i love you" അതും പറഞ്ഞ് അവൻ അവൻ്റെ മുഖം എൻ്റെ മുഖത്തിന് അടുത്തേക്ക് കൊണ്ട് വന്നു His gaze was on my lips. "Sir no..വേണ്ടാ..please..വേണ്ടാ, leave me.