Rohan's pov:-
Work ചെതൊണ്ട് ഇരിക്കുമ്പോ mummy breakfast കഴിക്കാൻ വിളിച്ചു.ഞങൾ കിച്ചനിലെക്ക് നടന്നു.
"Sir"
അവള് വിളിച്ചത് കേട്ട് ഞാൻ അവളെ നോക്കി.
"What"
"അത് പിന്നെ..breakfast കഴിഞ്ഞിട്ട് ഞാൻ ഒന്ന് പുറത്ത് പൊക്കോട്ടെ"
'അത് എന്തിനാ"
"എനിക്ക് കുറച്ച് സാധനങ്ങൾ വാങ്ങിക്കാൻ ഉണ്ടായിരുന്നു."
'ഇന്നലെ ഉച്ച വരെ ഇവിടെ വെറുതെ ഇരുന്നത് അല്ലായിരുന്നോ,അപ്പൊ പോയാൽ പോരായിരുന്നോ"
"അത് ഇന്നലെ മറന്ന് പോയി"
"പോയിട്ട് പെട്ടെന്ന് വരണം..work ഉള്ളതാ"
"ആഹ്"breakfast ഒക്കെ കഴിച്ച് അവള് പുറത്തേക്ക് പോയി.അറിയാത്ത place അല്ലേ ഞാൻ വരാം എന്ന് പറഞ്ഞിട്ട് ഒന്നും കൂടെ ചെല്ലാൻ അവള് സമ്മതിച്ചില്ല.
ഞാൻ റൂമിൽ ചെന്ന് work ചെയ്തു.കുറേ നേരം കഴിഞ്ഞപ്പോ എനിക്ക് ചെറുതായി ഒരു ഉറക്കം വന്നു.ഞാൻ ലാപ് ടോപ് മാറ്റി വച്ച് സോഫയിൽ കിടന്നു.ചെറുതായി ഒന്ന് ഉറങ്ങി പോയി..."Siiiirrrr"
അവൾടെ ഉറക്കെ ഉള്ള വിളി കേട്ട് ഞാൻ ഞെട്ടി എഴുന്നേറ്റ് door ൻ്റെ അടുത്തേക്ക് ചെന്നതും അവള് ഓടി റൂമിലേക്ക് വന്നതും ഒരുമിച്ച് ആയിരുന്നു.ഞങൾ കൂട്ടി ഇടിച്ചു,പെട്ടെന്ന് വന്ന് ദേഹത്ത് ഇടിച്ചത് കൊണ്ട് balance കിട്ടിയില്ല...
ഞാൻ നിലത്ത് വീണു,അവള് എൻ്റെ മേലും.വീണ ഷോക്കിൽ ഞങൾ കുറച്ച് നേരം അവിടെ തന്നെ കിടന്നു.
"ചേട്ടാ"
റിയ വിളിച്ചത് കേട്ട് അവള് എൻ്റെ ദേഹത്ത് നിന്നും എഴുന്നേറ്റു..ഞാനും വേഗം എഴുന്നേറ്റു."Riyaa നീ വിചാരിക്കുന്ന പോലെ അല്ല..ഇവള് പെട്ടെന്ന് ഓടി വന്നപ്പോ അറിയാതെ..തട്ടി.. വീണ് പോയതാ"
"അതിന് ഞാൻ ഒന്നും വിചാരിച്ചില്ലല്ലോ.. എന്തെങ്കിലും പറ്റിയോ"
"ഇല്ല"
"ഇല്ല"
ഞങ്ങൾ രണ്ട്പേരും പറഞ്ഞു.അത് കേട്ടതും റിയ പോവുകയും ചെയ്തു."നീ എന്തിനാ ഇങ്ങനെ ഒച്ച വെച്ച് ഓടിക്കേറി വന്നത്"
" അത് sir...ഞാൻ ഇന്ന് ഷോപിൽന്ന് ഇറങ്ങിയപ്പോ റൂബിയെ കണ്ടു.""എന്നിട്ട്..."
"എന്നിട്ട് എന്ത്..അവള് ഒരു കാറിൽ കയറി പോയി"
"Shitt.. എന്നാ അവള് ഇപ്പൊ അവൾടെ വീട്ടിൽ ഉണ്ടാകും"
"അവള് ഇത് വരെ അവൾടെ വീട്ടിൽ അല്ലായിരുന്നോ"
"No.. അവള് abroad ആയിരുന്നു..ഉള്ള പ്രശ്നം മുഴുവൻ ഉണ്ടാകീട്ട് അവള് മുങ്ങിയതാ"
"ആണോ.."
"നീ അവളെ തന്നെ അല്ലേ കണ്ടത്"
"ആഹ് അതെനിക്ക് ഉറപ്പാ..അവള് തന്നെയാ"
"എന്നാ ഞാൻ ഇപ്പൊ വരാം..അവളെ എൻ്റെ കയ്യിൽ കിട്ടാൻ ഞാൻ നോക്കിയിരിക്കായിരുന്നു 2 എണ്ണം കൊടുക്കാൻ"
"എന്നാ ഞാനും വരാം"
"ആഹ്."
ഞങ്ങൾ അവൾടെ വീട്ടിലേക്ക് കാർ കത്തിച്ചു വിട്ടു.
YOU ARE READING
Mrs.Ceo
Romance"Haya..i love you" അതും പറഞ്ഞ് അവൻ അവൻ്റെ മുഖം എൻ്റെ മുഖത്തിന് അടുത്തേക്ക് കൊണ്ട് വന്നു His gaze was on my lips. "Sir no..വേണ്ടാ..please..വേണ്ടാ, leave me.