chapter 3

248 15 1
                                    

Haya's pov:-

ഇന്നലെ മര്യാദയ്ക്ക് ഉറങ്ങാതത് കോണ്ട് എനിക്ക് നന്നായി ഉറക്കം വരുന്നുണ്ട്.ഞാൻ എങ്ങനെയോ ഇരുന്നു work ചെയ്യാണ്.ഞാൻ മെല്ലെ sir ൻ്റെ റൂമിലേക്ക് നോക്കി.അങ്ങേര് തിരക്കിട്ട പണിയിലാണ്.ഞാൻ മെല്ലെ ചെയറിലേക്ക് ചാരി  ഇരുന്നു.

കുറച്ച് കഴിഞ്ഞ് എന്തോ സൗണ്ട് കേട്ട് ഞാൻ ഞെട്ടി എഴുന്നേറ്റ് നോക്കിയപ്പോ ക്യാബിനിലെ ഫോൺ.ഞാൻ അത് എടുത്തു.

"Come to my cabin"

കാലമാടൻ ആണ്.
ദൈവമേ ഇനി ഞാൻ ഉറങ്ങിയത് എങ്ങാനും അങ്ങേര് കണ്ടോ..!

ഞാൻ ചെന്ന് അനുവാദം ചോദിച്ചപ്പോ അവൻ കൈ കൊണ്ട് അകത്ത് കയറാൻ പറഞ്ഞ്.ഞാൻ കയറി.

"എന്താ sir വരാൻ പറഞ്ഞത്.."

"What are you doing there..?"

"എ.. എന്ത് ...ഞാൻ work ചെയ്യായിരുന്നു"

"Ooh reallyy..ഉറക്കം ആണോ തൻ്റെ work."

Ooh noh .. അത് ഇവൻ കണ്ടല്ലെ.ഇനി ഇപ്പൊ എന്ത് ചെയ്യും.

"അത് ..sorry sir.."
"ഇനി മേലാൽ താൻ ഇവിടെ ഇരുന്നു ഉറങ്ങുന്നത് കണ്ടാൽ..ഇന്നലെ ഇങ്ങോട്ട് വന്നത് അല്ലേ ഉള്ളൂ.അപ്പോഴേക്കും തുടങ്ങിയോ.. don't repeat this ..ok"

"ഇല്ല sir ..sorry"

"ഇങ്ങനെ മിനുട്ടിൽ 4 sorry പറഞ്ഞത് കൊണ്ട് mistakes mistake അല്ലാതെ ആവില്ല. Go.."

ഞാൻ പോവാൻ തിരിഞ്ഞതും അങ്ങേര് പുറകിൽ നിന്ന് വിളിച്ചു.

"എടോ"

"എന്താ sir"

"ആഹ്.. ഒന്നു ഇല്ല..പൊയ്ക്കോ"

ആളെ കളിയക്കുന്നോ.ഞാൻ ഉറങ്ങി പോയത് തന്നെ ഇന്നലെ ഈ കാലമാടനെ സ്വപ്നം കണ്ട് ഉറക്കം പോയിട്ടാ.അതൊക്കെ ഈ പൊട്ടന് ഓർമയുണ്ടോ.ദുഷ്ടൻ!

ഞാൻ ഓരോന്നും ആലോചിച്ച് സീറ്റിൽ എത്തി.പൂജയെ തിരിഞ്ഞ് നോക്കിയപ്പോ അവള് എന്നെ നോക്കി നിൽക്കുന്നു.അവള് എന്താ എന്ന് ആക്ഷൻ കാണിച്ചു.ഞാൻ പിന്നെ പറയാം എന്ന് പറഞ്ഞ് എൻ്റെ work continue ചെയ്തു.

അങ്ങനെ ഉച്ചക്ക് ഫുഡ് കഴിക്കാൻ വേണ്ടി sir കാണാതെ ഞാനും പൂജയും അഭിയും മനുവും കൂടെ പുറത്തുള്ള കഫെയിൽ പോയി.ഞാൻ അവരൊക്കെ ആയിട്ട് നല്ലോണം കമ്പനി ആവുകയും ചെയ്തു.
"Haya ,നിന്നെ sir എന്തിനായിരുന്നു വിളിച്ചത്.എന്തൊക്കെയോ പിറുപിറുത്തു അവിടുന്ന് ഇറങ്ങി വരുന്നത് കണ്ടല്ലോ."

Mrs.CeoWhere stories live. Discover now