chaptr 24

194 19 20
                                    

Haya's pov:-

ഇന്ന് ഞങൾ എല്ലാരും ഹാളിൽ ഇരുന്ന് ആണ് ഫുഡ് കഴിക്കുന്നത്..സാധാരണ കിച്ചണിൽ സ്ലാബിൻ്റെ പുറത്ത് ഇരുന്ന് കഴിക്കൽ ആയിരുന്നു..അത് ആയിരുന്നു സൗകര്യം.ഇന്ന് uncle വന്നത് കൊണ്ട് എല്ലാരും കൂടെ ഇവിടെ ആണ്.
Sir uncle ൻ്റെ അടുത്ത് നല്ലോണം ഒന്ന് സംസാരിച്ചത് പോലും ഇല്ല..മുഖം കണ്ടാൽ അറിയാം നല്ല ദേഷ്യത്തിൽ ആണെന്ന്.. എപ്പൊ വേണേലും ഒരു പടകം പൊട്ടാൻ ഉള്ള chance ഉണ്ട്.
എങ്ങനേലും കഴിച്ച് റൂമിൽ എത്തണം എന്നായിരുന്നു എൻ്റെ ലക്ഷ്യം..ഞാൻ ആരെയും mind വെക്കാതെ പെട്ടെന്ന് പെട്ടെന്ന് കഴിച്ച് കൊണ്ട് ഇരുന്നു.

"Rohan..എനിക്ക് ഒരു week മാത്രേ ഇവിടെ നിൽക്കാൻ പറ്റൂ"

Ooh god ദേ തുടങ്ങി

"Ooh"
അവൻ ഒരു താല്പര്യം ഇല്ലാത്ത മട്ടിൽ പറഞ്ഞു.
"അത് കൊണ്ട് engagement പെട്ടെന്ന് തന്നെ നടത്തണം...പറ്റിയാൽ മറ്റന്നാൾ അല്ലെങ്കിൽ അതിൻ്റെ പിറ്റേന്ന് തന്നെ..അതിനപ്പുറം പോയിക്കൂട"
"ഏത് engagement"

എൻ്റെ ദൈവമേ..

"ഏത് engagement എന്നോ..നിൻ്റെ engagement.. നീ ok പറഞ്ഞു എന്നാണല്ലോ മമ്മി പറഞ്ഞത്"
"എൻ്റെ engagement നടത്തിക്കോ.. but ജ്യോതിയും ആയിട്ട് ആണെങ്കിൽ എനിക്ക് പറ്റില്ല"

"Rohan ..നീ ok പറഞിട്ടല്ലേ ഞാൻ ഇപ്പൊ ഇങ്ങോട്ട് വന്നത്.."
"Yes ഞാൻ ok പറഞ്ഞിട്ടാണ് പപ്പ ഇങ്ങോട്ട് വന്നത്..അല്ലെങ്കിൽ പപ്പ വരില്ല..പപ്പ വരാൻ വേണ്ടി തന്നെയാണ് ഞാൻ അങ്ങനെ പറഞ്ഞത്.."

അവൻ അലറി..അവൻ്റെ അലറൽ കേട്ട് എനിക്ക് ശീലം ആയത് കൊണ്ടും ഇങ്ങനെ ഒന്ന് ഇവിടെ നടക്കാൻ ചാൻസ് ഉണ്ട് എന്ന് അറിയുന്നത് കൊണ്ടും എനിക്ക് വലിയ ഞെട്ടൽ ഇല്ലായിരുന്നു..ബാക്കി എല്ലാവരും കഴിപ്പ് നിർത്തി അവനെ നോക്കി.

"നീ എന്തൊക്കെയാ ഈ പറയുന്നത്"
"പപ്പ ഇത്ര cheap ആണെന്ന് ഞാൻ കരുതിയില്ല"
"Rohan stop it.പപ്പയോട് ആണോ ഇങ്ങനെ ഒക്കെ സംസാരിക്കുന്നത്"
"എന്നോട് ഇത്രയൊക്കെ ചെയ്ത ഒരാളോട് ഞാൻ പിന്നെ എങ്ങനെ പറയണം mummy"
"Pappa എന്ത് ചെയ്തെന്നാ നീ പറയുന്നത്"
"എൻ്റെ ബിസിനെസ്സ് എല്ലാം ഈ അവസ്ഥയിൽ ആയത് പപ്പ കാരണം ആണ്.. ആ റൂബി ഇതെല്ലാം ചെയ്തത് പപ്പ പറഞ്ഞിട്ടാ.."

Mrs.CeoWhere stories live. Discover now