Rohan's pov:-
"Hello..rohan.ഞാൻ checking ഒക്കെ കഴിഞ്ഞ് ഇവിടെ waiting ആണ്"
"ആഹ് പപ്പ ഞാൻ ദേ എത്തി..one minute."ഞാൻ എയർപോർട്ടിൽ എത്തിയതും ആയിരുന്നു പപ്പയുടെ call.
Car നിർത്തി അവിടെ ഇറങ്ങിയതും പപ്പയെ കണ്ടു.
ഞാൻ ചെന്ന് പപ്പയെ ഹഗ് ചെയ്തു.ബാഗും മറ്റ് സാധനങ്ങൾ എല്ലാം എടുത്ത് ഡിക്കിയിൽ വച്ചു."വരുന്ന വഴി മുടിഞ്ഞ traffic ആയിരുന്നു.ഇനി പോവുമ്പോ ഏങ്ങനെ ആയിരിക്കും എന്ന് അറിയില്ല."
"Hm.. എവിടെ വരെ ആയി കല്യാണത്തിൻ്റെ കാര്യങ്ങൾ."
"നന്നായി പോവുന്നുണ്ട്..ബാക്കി പപ്പ വരാൻ വേണ്ടി wait ചെയ്ത് നിന്നതാണ്."
അങ്ങനെ ഓരോന്ന് പറഞ്ഞ് ഞങൾ വീട്ടിൽ എത്തി.ഞാൻ റൂമിൽ ചെന്ന് ഒന്ന് ഫ്രഷ് ആയി കുറച്ച് കിടന്നു.ഇപ്പൊ നല്ല തിരക്കിൽ ആണ്.. ഹയയെ വിളിച്ചാൽ മര്യാദക്ക് സംസാരിക്കാൻ പോലും time കിട്ടാറില്ല.അവൾക്കും അങ്ങനെ തന്നെയാണ് .
എനിക്ക് എന്തോ അവളെ നന്നായി മിസ്സ് ചെയ്യുന്നുണ്ട്.പിന്നെ കല്ല്യാണത്തിന് ഇനി കുറച്ച് ദിവസം കൂടെ അല്ലേ ഉള്ളൂ എന്ന് ആശ്വസിച്ചു ഇരിക്കാണ്.
ഞാൻ അവളെ കണ്ട അന്നു മുതൽ ഉള്ള കാര്യങ്ങള് ഓരോന്ന് ആലോചിച്ച് ഒരു ചിരിയോടെ അങ്ങനെ കിടക്കുമ്പോൾ ആണ് അർജു തള്ളിപ്പിടിച്ച് അകത്തോട്ടു കയറി വന്നത്.
"എന്താണ് man ഒറ്റക്ക് കിടന്ന് ഒരു ചിരിയൊക്കെ..hhm..hmm"
അവൻ ഒരുമാതിരി ആക്കി ചോദിച്ചു.
"അല്ല നീ എപ്പൊ എത്തി.കല്യാണത്തിൻ്റെ തലേ ദിവസേ എത്തുള്ളു പറഞ്ഞിട്ട്."
"അതൊക്കെ എൻ്റെ ഓരോ ഐഡിയ അല്ലേ..ഞാൻ വന്നില്ലെങ്കിൽ പിന്നെ ആര് വരാനാ.."
"അല്ല പപ്പയെ പിക് ചെയ്ത് ഞാൻ വന്നിട്ട് കുറച്ച് ടൈം ആയത് ഉള്ളൂ..പപ്പയുടെ അടുത്ത് നിന്ന് തന്നെ അല്ലേ നീയും വരുന്നത്..പിന്നെ പെട്ടെന്ന് നീ എവിടുന്ന് പൊട്ടി മുളച്ചത് ""അത് ഇന്നലെ എനിക്ക് hydrebadൽ വച്ച് ഒരു മീറ്റിംഗ് ഉണ്ടായിരുന്നു.സോ ഞാൻ ഇന്ന് പുലർച്ചെ വീട്ടിൽ എത്തി.സച്ചിപപ്പയോട് ഞാൻ പറഞ്ഞു നിന്നോട് ഞാൻ വന്നത് പറയണ്ട എന്ന്.ഒരു സർപ്രൈസ് ആയിക്കൊട്ടെന്ന് വച്ച്."
"Ooh ഒരു സർപ്രൈസ്.."
"Whatt..surprise ആയില്ലാ.ഇല്ലെങ്കിൽ വേണ്ട."
YOU ARE READING
Mrs.Ceo
Romance"Haya..i love you" അതും പറഞ്ഞ് അവൻ അവൻ്റെ മുഖം എൻ്റെ മുഖത്തിന് അടുത്തേക്ക് കൊണ്ട് വന്നു His gaze was on my lips. "Sir no..വേണ്ടാ..please..വേണ്ടാ, leave me.