Haya's pov2 days ആയി എല്ലാരുടെയും കണ്ണ് ഞങ്ങടെ അടുത്താ.. അന്ന് night പോയതിന് പിന്നെ ആരും ഒന്നും പറഞ്ഞില്ല..
Rohan ആണെങ്കിൽ ഇന്ന് രാവിലെ തന്നെ ഉള്ള work മുഴുവൻ എൻ്റെ തലയിൽ വച്ച് എങ്ങോട്ടോ പോയി..ഉച്ച ആയി ഇത് വരെ വന്നിട്ടില്ല..വീട്ടിൽ ആണെങ്കിൽ engagement ന് ഉള്ള കാര്യങ്ങള് നടന്ന് കൊണ്ട് ഇരിക്കാ.ഒന്നും പറയാൻ ഉള്ള ധൈര്യം എനിക്ക് വരുന്നില്ല.എന്താ ചെയ്യണ്ടേന്നോ ഒന്നും അറിയില്ല.rohan ൻ്റെ സ്ഥാനത്ത് വേറെ ഒരാളെ കാണാൻ എനിക്ക് പറ്റില്ല..ഞാൻ ഇതിന് no പറഞ്ഞാ വീട്ടുകാരും വിഷമിക്കും.എന്താ ചെയ്യാന്ന് അറിയാതെ ഞാൻ വട്ട് പിടിച്ച് ഇരിന്നു.
ഞാൻ ഉച്ചക്ക് ഫുഡ് കഴിച്ച് കൊണ്ട് ഇരിക്കുമ്പോ ആണ് rohan വന്നത്.aunty അവിടെ ഉള്ളത് കൊണ്ട് ഞാൻ ഒന്നും ചോദിച്ചില്ല,എന്നോട് work കഴിഞ്ഞോന്ന് ചോദിച്ചു.ഞാൻ കഴിഞ്ഞെന്ന് തലയാട്ടി.ഫുഡ് കഴിച്ച് കിച്ചണിൽന്ന് ഇറങ്ങി ഹാളിൽ എത്തിയപ്പോ ഉണ്ട് അവൻ അവിടെ ഇരുന്ന് ഫോണിൽ നോക്കുന്നു.
"എവിടെ പോയ..."
ഞാൻ ചോദിച്ച് തീരും മുന്നേ അവന് ഒരു call വന്നു.അതും എടുത്ത് അവൻ പുറത്തേക്ക് പോയി.ഞാൻ മേലെ റൂമിലേക്കും ചെന്നു,റൂമിൽ എത്തിയതും എൻ്റെ ഫോൺ റിങ് ചെയ്യുന്നത് കേട്ടു,എടുക്കാൻ ചെന്നപ്പോഴേക്കും cut ആയി.എടുത്ത് നോക്കിയപ്പോ മമ്മിയുടെ 2 missed callഉം ഉണ്ട്.ഞാൻ തിരിച്ച് വിളിക്കാൻ പോയപ്പൊഴേക്കും ഉണ്ട് വീണ്ടും വിളിക്കുന്നു.ഞാൻ വേഗം call എടുത്തു.
"ഹലോ"
"എത്ര നേരമായി നിന്നെ വിളിക്കുന്നു"
പപ്പയായിരുന്നു , കുറച്ച് harsh ആയിട്ട് ആയിരുന്നു ചോദിച്ചത്."അത് ഞാൻ ഫുഡ് കഴിക്കാൻ പോ.."
"നീ എത്രയും പെട്ടെന്ന് ഇങ്ങോട്ട് വരണം. പറ്റിയാ ഇപ്പൊ തന്നെ.. നിൻ്റെ luggages ഒക്കെ എടുത്തോ"
"ഇപ്പൊ വരാൻ..എങ്ങനെ.. എൻ്റെ work"
"നിൻ്റെ work ഒന്നും എനിക്ക് ഇനി കേൾക്കണ്ട.നീ വന്നില്ലേൽ ഞാൻ അങ്ങോട്ട് വരും.അത് കൊണ്ട് പെട്ടെന്ന് ഇങ്ങോട്ട് വാ"
"പപ്പാ..ഹലോ.. ഹലോ.."ഇതെന്താ പെട്ടെന്ന്..അത് മാത്രം അല്ല പപ്പ ഇങ്ങനെ എന്നോട് ദേഷ്യപ്പെട്ട് ഇത് വരെ സംസാരിച്ചിട്ടില്ല,ഇന്നെന്ത് പറ്റി.
YOU ARE READING
Mrs.Ceo
Romance"Haya..i love you" അതും പറഞ്ഞ് അവൻ അവൻ്റെ മുഖം എൻ്റെ മുഖത്തിന് അടുത്തേക്ക് കൊണ്ട് വന്നു His gaze was on my lips. "Sir no..വേണ്ടാ..please..വേണ്ടാ, leave me.