Rohan's pov:-
Recruitments എല്ലാം കഴിഞ്ഞ് officially ഇന്നാണ് ഓഫീസ് start ചെയ്തത്.
എല്ലാം തകിടം മറിഞ്ഞ ആ ദിവസവും അന്നത്തെ എൻ്റെ അവസ്ഥയും ഇന്ന് എല്ലാം തിരിച്ച് പിടിച്ച് ഇവിടെ ഇരിക്കുന്ന എന്നെയും പറ്റി ഞാൻ ആലോചിച്ചു.hard workന് എന്തായാലും ഒരു positive result ഉണ്ടാവും എന്ന് എനിക്ക് മനസ്സിലായി...ഇനിയും നല്ലത് പോലെ മുൻപോട്ട് പോയാൽ മതി എന്ന പ്രാർത്ഥനയെ ഉള്ളൂ.
previous backgrounds ഒക്കെ നോക്കിയിട്ട് ആണ് സ്റ്റാഫിനെ appoint ചെയ്തത്..കൂടെ ഹയയുടെ കുറച്ച് മുഖ ശാസ്ത്രവും.പിന്നെ ആകെ ഉള്ളൊരു tension ആ ശ്രദ്ധയെകുറിച്ച് ഓർതാണ്.haya അന്ന് അങ്ങനെ ഒക്കെ പറഞ്ഞപ്പോ ഒരു ആവേശത്തിൽ അവളെ എൻ്റെ pa യും ആക്കി.വേണ്ടായിരുന്നു എന്ന് ഇപ്പൊ തോന്നുന്നു.
അങ്ങനെ ഓരോന്ന് ആലോചിച്ച് ഇരിക്കുമ്പോ ആണ് haya ഒരു ഫയലും ആയിട്ട് കയറി വരുന്നത്.
"Sir"
"Yess"
"I need a sign here.attest ചെയ്ത ഡോക്യുമെൻ്റ് വേണം എന്ന് പറഞ്ഞു"
"Ohho"
ഒരു boss and staff ബന്ധം മാത്രമേ ഞങൾ തമ്മിൽ ഉള്ളൂ വേറൊരു ബന്ധവും ഇല്ല എന്ന രീതിയിലാണ് haya സംസാരിക്കുന്നത്.ഞാൻ wonder അടിച്ച് നോക്കി നിന്നു.
ഞാനും അതേ expresionൽ ഫയൽ വാങ്ങി sign ചെയ്ത് കൊടുത്തു.
"പിന്നെ sir.. ഒരു mail send ചെയ്യാൻ ഉണ്ട്.ഞാൻ almost ready ആക്കിയിട്ടുണ്ട്.sir ഒന്ന് check ചെയ്യണം"
"Okk..ചെയ്തേക്കാം"
"Ok sir ഞാൻ അത് sirൻ്റെ mailലേക്ക് send ചെയ്യാം"
"ആഹ്"
അതും പറഞ്ഞ് അവള് ഇറങ്ങി പോയി.അവൾടെ change കണ്ടിട്ട് എനിക്ക് ചിരി വന്നിട്ട് പാടില്ല.ചിലപ്പോ എല്ലാവരുടെയും മുന്നിൽ കുറച്ച് distance ഇട്ട് നിക്കുന്നത്ത് നല്ലത് ആയിരിക്കും എന്ന് തോന്നിക്കാണും.
ഞാൻ work ചെയ്യാൻ തുടങ്ങിയതും ശ്രദ്ധ കയറി വന്നു.അവൾ ഇന്നലെ വന്ന് അപ്പോയിൻ്റ്മെൻ്റ് ലെറ്റർ ഒക്കെ സബ്മിറ്റ് ചെയ്തത് ആണ്.ഇന്ന് മുതൽ join ചെയ്യാൻ പറഞ്ഞത് ആയിരുന്നു.
"Sorry rohan.. ഒരു 10 minutes late ആയി.ബസ്സ് വിചാരിച്ചത് കിട്ടിയില്ല..അത്കൊണ്ട്..."
"Its ok"
അവള് പറഞ്ഞ് തീർക്കുന്നത് മുന്നേ ഞാൻ പറഞ്ഞു.
"Thanku"
"Now you can go to your cabin.work ന് ഒരു introduction hayaയോട് ചോദിച്ചാൽ മതി.ബാക്കി ഒക്കെ gradually ശെരി ആകും"
YOU ARE READING
Mrs.Ceo
Romance"Haya..i love you" അതും പറഞ്ഞ് അവൻ അവൻ്റെ മുഖം എൻ്റെ മുഖത്തിന് അടുത്തേക്ക് കൊണ്ട് വന്നു His gaze was on my lips. "Sir no..വേണ്ടാ..please..വേണ്ടാ, leave me.