chapter 29

202 17 19
                                    

Haya's pov

"Haya നീ ഇങ്ങനെ കരയല്ലേ..എന്താ പ്രശ്നം എന്ന് പറ.വീട്ടിൽന്ന് ആരേലും വിളിച്ചോ"
"Hmm"
"നീ ആദ്യം നിൻ്റെ കരച്ചിൽ ഒന്ന് നിർത്തി സമാധാനിക്ക്..എന്നിട്ട് പറ..ആരാ വിളിച്ചെ.."
"Mummy"
"എന്നിട്ട് എന്ത് പറഞ്ഞു"
"Engagement നടത്താൻ പോവാന്ന്.ജൂലായ് 31 ന്"
" നീ വിഷമിക്കണ്ട,അതിന് ഇനിയും 2 ആഴ്ച ഇല്ലേ.നമുക്ക് എന്തേലും വഴി ഉണ്ടാക്കാം"
"ഇനി എന്ത് വഴി..എല്ലാം തീരുമാനിച്ച് കഴിഞ്ഞില്ലേ.."
അതൊന്നു ഇല്ല..നിന്നെ ഞാൻ എന്തായാലും ആർക്കും വിട്ട് കൊടുക്കില്ല..അത് നിനക്ക് ഉറപ്പല്ലേ"

"Hmm.. പക്ഷേ പപ്പയും മമ്മിയും.."
"ആർക്കും ഒരു പ്രശ്നവും ഇല്ലാതെ എല്ലാം ശെരി ആവും.വിഷമിക്കണ്ട"

ഞാൻ അവനെ കെട്ടിപ്പിടിച്ച് അവൻ്റെ നെഞ്ചിൽ തല വെച്ചു.

"നീ ഇനി കരയല്ലേ..മമ്മിയും റിയയും ഒക്കെ ചോദിക്കും മുഖം കണ്ടാൽ."
അവൻ എൻ്റെ കണ്ണ് ഒക്കെ തുടച്ച് നെറ്റിയിൽ ഒരു ഉമ്മയും തന്നു..
എല്ലാം ശെരി ആവും എന്ന ഒരു ഉറപ്പ് കിട്ടിയ പോലെ തോന്നി എനിക്ക് .

"പപ്പയെ ഡ്രോപ്പ് ചെയ്യാൻ പോവാൻ ടൈം ആയി.ഞാൻ റെഡി ആവട്ടെ.നീ താഴോട്ട് ചെല്ല്..പപ്പ റെഡി ആയിക്കാണും."
"Hmm"
ഞാൻ താഴേക്ക് ചെന്നു..

അവൻ uncle നെ drop  ചെയ്യാൻ പോയി.ഞാൻ റൂമിലേക്ക് പോവുമ്പോ riya എന്നെ movie കാണാൻ വിളിച്ചു.ടെൻഷൻ ഒക്കെ ഒന്ന് മാറിക്കോട്ടെ എന്ന് കരുതി ഞാൻ അവൾടെ കൂടെ movie കണ്ടു.രാത്രി ആയത് കൊണ്ട് പകുതി എവിടെയോ എത്തിയപ്പോ ഞാൻ ഉറങ്ങിപ്പോയി.

Morning കണ്ണ് തുറന്നപ്പോ ഉണ്ട് എൻ്റെ അടുത്ത് റിയ കിടന്ന് ഉറങ്ങുന്നു..നോക്കിയപ്പോ അവളുടെ റൂം.ഇന്നലെ ഇവിടെ കിടന്ന് ആണ് ഞാൻ ഉറങ്ങിയത് എന്ന ബോധം വന്നപ്പോ എഴുന്നേറ്റ് റൂമിൽ പോയി ഫ്രഷ് ആയി കിച്ചണിലേക്ക് പോയി.rohan ഉണ്ട് അവിടെ ഇരുന്ന് coffe കുടിക്കുന്നു.ഞാൻ എൻ്റെ കോഫിയും എടുത്ത് അവിടെ ഇരുന്നു.

Coffe കുടിച്ച് ഞങൾ റൂമിലേക്ക് പോയി.uncle ഇല്ലാത്തത് കൊണ്ട് അവൻ്റെ റൂമിൽ തന്നെ ഇരുന്ന് work ചെയ്തു.

കുറച്ച് കഴിഞ്ഞ് ഞാൻ നോക്കിയപ്പോ ഉണ്ട് അവൻ ഒറ്റക്ക് ചിരിക്കുന്നു.
"Ooy..കിളി പോയോ"
"നിൻ്റെ കൂടെ കൂടിയിട്ട് കുറച്ച് ആയല്ലോ.. കിളികളൊക്കെ പോവുന്നത് സ്വാഭാവികം"
"Ooh ഇപ്പൊ നമ്മക്ക് ആയി കുറ്റം"
അവൻ ചിരിച്ചു.

Mrs.CeoWhere stories live. Discover now