chapter 12

206 14 3
                                    

Rohan's pov:-

Dinner കഴിച്ച് ഞാൻ റൂമിലേക്ക് പോവുമ്പോ ഉണ്ട് റിയയും അവളും കൂടെ എൻ്റെ മുന്നിൽ നടന്ന് പോവുന്നു.നാളത്തെ work time ഒക്കെ ഒന്ന് പ്ലാൻ ചെയ്യാന്ന് വിചാരിച്ച് ഞാൻ ഹയയെ വിളിച്ചു.
അവള് ഒരു ദയനീയ ഭാവത്തിൽ എന്നെ തിരിഞ്ഞ് നോക്കി.പിന്നേം work ചെയ്യാൻ വിളിക്കാന്നു കരുതിക്കാണും.അവൾടെ expression കണ്ട് എനിക്ക് ചിരി വന്നു.
"Work ചെയ്യാൻ അല്ല.നാളത്തെ കുറച്ച് കാര്യം plan ചെയ്യാൻ വേണ്ടിയാ."
ഞാൻ ഒരു ചെറിയ ചിരിയോടെ പറഞ്ഞു.അത് കേട്ടപ്പോ അവൾടെ മുഖം തെളിഞു.
"Haya ഞാൻ ഫോൺ ചാർജിൽ ഇട്ടിട്ട്  നിൻ്റെ റൂമിലേക്ക് വരാം.എന്നിട്ട് ബാക്കി പറഞ്ഞ് തരണേ.ചേട്ടാ ഒന്ന് പെട്ടെന്ന് തീർകണെ"

ഞാൻ റിയയെ ഒന്ന് തറപ്പിച്ച് നോക്കി റൂമിലേക്ക് കയറി.ഇവർക്ക് ഇതിനും മാത്രം എന്താ പറയാൻ ഉള്ളത്. ഇന്ന് evening തൊട്ടുള്ള പരിചയം മാത്രേ ഉള്ളൂ.അപ്പഴേക്കും ഇത്ര ഒക്കെ പറയാൻ ഉണ്ടാവോ.

" sir"
"ആഹ് നാളെ sharp 6'o clockന് work തുടങ്ങണം."
"Whaaat 6 മണിക്കോ!!!"
അവൾടെ ഞെട്ടൽ കണ്ട് ഞാൻ വരെ ഞെട്ടിപ്പോയി.
"എന്താ 6 മണിക്ക് problem?"
"അല്ല sir...6 മണിന്നൊക്കെ പറയുമ്പോ"
"പിന്നെ നിനക്ക് എത്ര മണി വേണം"

"അത്...നമുക്ക് എങ്ങോട്ടും പോവാൻ ഒന്നും ഇല്ലല്ലോ.full time ഇവിടെ തന്നെ അല്ലേ.so നമുക്ക് ഒരു 9 മണിക്ക് തുടങ്ങാം.അത് ആവുമ്പോ..."
"Stop it.ഞാൻ തീരുമാനിക്കും എപ്പൊ തുടങ്ങണം എപ്പൊ നിർത്തണം എന്നൊക്കെ.6 മണി പറ്റില്ലെങ്കി ഒരു 7 മണി.correct 7 മണിക്ക് ഇവിടെ എത്തണം."
"Hhmm"
"എന്താ..7 മണിക്ക് എന്തേലും problem ഉണ്ടോ"
"No"
"Then go"
അവള് മുഖം വീർപ്പിച്ച് ഇറങ്ങി പോയി.അവൾടെ 9 മണി.ഇപ്പൊ തന്നെ ഉഴപ്പ് തുടങ്ങിയ 2month കൊണ്ട് 1 project പോലും തീരില്ല.

Haya's pov:-

7 മണിക്ക് start ചെയ്യണേൽ ഞാൻ ഒരു 6 30ക്ക് എങ്കിലും എഴുന്നേൽക്കേണ്ടി വരും.ooh noh.i can't.mummy വന്ന് പിടിച്ച് എഴുന്നേൽപ്പിക്കുമ്പോ മാത്രം എഴുന്നേൽക്കുന്ന ഞാൻ...ഞാൻ എങ്ങനെ എഴുന്നേൽക്കും..അലാറം കേട്ടാൽ എൻ്റെ ഭാഗ്യം..അല്ലെങ്കില് നാളെ രാവിലെ തന്നെ നല്ലത് കേൾക്കാം..
ഞാൻ ഓരോന്ന് ആലോചിച്ച് റൂമിൽ എത്തി. റിയ ഉണ്ട് അവിടെ ഇരിക്കുന്നു.

Mrs.CeoWhere stories live. Discover now