ഓഫീസിൽ എല്ലാവരും ഓരോ ഭാഗത്ത് ആയി കൂടി നിന്ന് ഭയങ്കര discussion ആണ്.എന്നെ കണ്ടതും എല്ലാരും സീറ്റിലേക്ക് ഓടി.ഞാൻ ആനന്ദ് uncle ൻ്റെ റൂമിലേക്ക് കയറിയപ്പോൾ uncle tension അടിച്ച് തെക്കും വടക്കും നടക്കുന്നു.
"Uncle"
"ആ നീ എത്തിയോ..
"എന്താ ഇത്ര urgent""നീ സാവധാനം ഇതൊക്കെ ഒന്ന് നോക്ക്.നീ ടെൻഷൻ ആവരുത്,എല്ലാത്തിനും ഒരു solution ഉണ്ടാകും..."
അതും പറഞ്ഞ് uncle വല്ലാത്ത പേടിയോടെ laptop എൻ്റെ നേരെ നീട്ടി.അത് കണ്ടതും ഒരു question markഓടെ ഞാൻ uncle നെ നോക്കി.
"ഇതൊക്കെ എങ്ങനെ..??!!"
"എനിക്ക് അറിയില്ല rohan ..2 days ആയി,നിന്നെ അങ്ങോട്ട് വിളിച്ച് പറഞ്ഞ് ടെൻഷൻ ആകണ്ട..വന്നിട്ട് പറയാം എന്ന് കരുതി."എൻ്റെ കമ്പനിയുടെ profit എല്ലാം decrease ആയി.വന്ന് കിടക്കുന്ന projects എല്ലാം reject ചെയ്തിരിക്കുന്നു. കഴിയാറായ projects എല്ലാം block ആയി കിടക്കുന്നു.
എല്ലാം കൂടെ കണ്ട് എൻ്റെ തല പെരുക്കാൻ തുടങ്ങി. Laptop ടേബിളിൽ വെച്ച് ഞാൻ ചെയറിൽ ഇരുന്നു.
"എന്നാലും 2 മാസം ഞാൻ ഇവിടുന്ന് മാറി നിന്നപ്പോഴേകും ഇവിടെ എന്തൊക്കെയാ സംഭവിക്കുന്നേ.ഇതൊക്കെ എങ്ങനെ....projects ഒക്കെ എങ്ങനെ decline ആയി."
"2,3 ദിവസം ആയി,2 കമ്പനിയിൽ നിന്ന് അവരുടെ investment cash തിരികെ വേണം എന്ന് പറഞ്ഞ് call വന്നപ്പോ ആണ് ഞാൻ ഇതെല്ലാം check ചെയ്യുന്നത്.projectsൻ്റെ കാര്യങ്ങളൊക്കെ നീ തന്നെയല്ലേ നോക്കാറുള്ളത്..അത് കൊണ്ട് ഞാൻ ഇതൊന്നും ശ്രദ്ധിച്ചില്ലായിരുന്ന്..പെട്ടെന്ന് ഇതൊക്കെ കണ്ടപ്പോൾ ...
"എന്നാലും പെട്ടെന്ന് ഇങ്ങനെ ഒക്കെ സംഭവിക്കാൻ..uncle where's റൂബി?.അവള് എന്നോട് ഇതിനെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ.ആദ്യം അവള് ഇതൊക്കെ അറിയില്ലേ..എല്ലാം നോക്കാൻ ഞാൻ അവളെ അല്ലേ ആക്കിയത്."
"അവള് sick leavൽ ആണ്.3 ദിവസം ആയി വന്നിട്ട്.പിന്നെ നീ ചാടിക്കേറി ഒന്നും ചെയ്യില്ലെങ്കിൽ ഞാൻ ഒരു കാര്യം പറയാം .നീ ക്ഷമയോടെ കേൾക്കണം.സത്യാവസ്ഥ എന്താ എന്ന് അറിഞ്ഞിട്ട് നമുക്ക് ബാക്കി നോക്കാം.നീ പോവുന്നതിൻ്റെ 2 ആഴ്ച മുന്നേ ഇവിടെ join ചെയ്ത കുട്ടി ഇല്ലെ.."
YOU ARE READING
Mrs.Ceo
Romance"Haya..i love you" അതും പറഞ്ഞ് അവൻ അവൻ്റെ മുഖം എൻ്റെ മുഖത്തിന് അടുത്തേക്ക് കൊണ്ട് വന്നു His gaze was on my lips. "Sir no..വേണ്ടാ..please..വേണ്ടാ, leave me.