Rohan's pov:-
പപ്പ വിളിച്ചപ്പോ ഞാൻ താഴേക്ക് ചെന്നു.
"പപ്പാ.."
"ആഹ്..നിന്നെ വിളിച്ചത്..ഞാൻ അവരെ വിളിച്ച് കാര്യങ്ങള് പറഞ്ഞിട്ടുണ്ട്..അത് കേട്ടതും ജ്യോതി കരച്ചിലും ബഹളവും ഒക്കെ ആണ്.
അത് ഒന്നും ഞാൻ പിന്നെ കാര്യം ആകിയില്ല.നിനക്ക് താല്പര്യം ഇല്ലാതെ പിന്നെ എല്ലാവരും നിർബന്ധിച്ച് ഇത് നടത്തിയിട്ട് ഇവിടെ നിന്ന് അവള് കരയുന്നതിലും നല്ലത് ഇപ്പൊ കരയുന്നതാ..നീ എന്തായാലും അവളെ വിളിച്ച് ഒന്ന് സംസാരിച്ചേക്ക്.."
"ആഹ് പപ്പ."
"പിന്നേ..അവള് അല്ലെങ്കിൽ വേറെ ഒന്ന് നമുക്ക് എന്തായാലും നോക്കണമല്ലോ..ഞാൻ നോക്കണോ അതോ നീ ഇനി.."
"പപ്പ..അത്.."
"Hm hmഉരുണ്ട് കളിക്കണ്ട..മമ്മി പറഞ്ഞു എന്നോട്..ആരാടാ ആള്"
"അത് പപ്പാ..haya"
"ആര്..ഇവിടെ ഉള്ള കൊച്ചോ"
"ആഹ്"
"Hmm കൊള്ളാം..ഇതിനാണോടാ നീ അവളെ ഇവിടെക്കൊണ്ട് നിർത്തിയത്."
"അയ്യോ അല്ല...""അവൾടെ വീട്ടുകാരോട് ഞാൻ വിളിച്ച് സംസാരിക്കണോ"
"അല്ല.. അത് വേണ്ട പപ്പ..ഞാൻ ആദ്യം അവൾടെ അടുത്ത് പറയട്ടെ..അവൾടെ തീരുമാനം അറിഞ്ഞിട്ട് മതി"
"അത് ശെരി..അപ്പൊ അവൾക്ക് അറിയില്ലേ.."
"ഇല്ല ഞാൻ പറഞ്ഞിട്ടില്ല..പറയണം"
"എന്നാ പെട്ടെന്ന് തന്നെ തീരുമാനിക്ക്..ഞാൻ പോവുന്നതിനു മുന്നേ ഒരു തീരുമാനം ആക്കണം."
"Ok pappa.. പിന്നെ മമ്മിയോട് അവള് ആണെന്ന് ഇപ്പൊ പറയണ്ട..mummy അവളോട് എങ്ങാനും ചോദിച്ചാ..""ആഹ്..നീ തന്നെ പറഞ്ഞാ മതി"
Haya's pov:-
Mummy ഇപ്പൊ വിളിച്ചിട്ട് നാളെ അങ്ങോട്ട് ചെല്ലുവോന്ന് ചോദിച്ചേക്കുന്ന്..
എന്തിനായിരിക്കും..വന്നിട്ട് detail ആയിട്ട് പറയാം എന്ന് പറഞ്ഞു..ഇനി ആ കാലമടനെ എങ്ങനെ പറഞ്ഞ് സമ്മധിപ്പിക്കും..
അവൻ ആണെങ്കിൽ uncle വിളിച്ചിട്ട് അങ്ങോട്ട് പോയിട്ട് ഇത് വരെ വന്നിട്ട് ഇല്ല.ഞാൻ കുറേ നേരം അവിടെ ഇരുന്നു..അപ്പൊ ഉണ്ട് അവൻ കയറി വരുന്നു..
മുഖം കണ്ടിട്ട് നല്ല മൂഡ് ആണെന്ന് തോന്നുന്നു.മൂഡ് മാറും മുന്നേ ചോദിക്കാം."Sir"
"Whaat"
"അത് പിന്നേ..എനിക്ക് നാളെ അത്യാവശ്യം ആയിട്ട് ഒന്ന് വീട്ടിൽ പോവണായിരുന്നു"
"വീട്ടിലോ..അപ്പൊ വർക്കോ"
"Work ഞാൻ വന്നിട്ട് എല്ലാം കൂടെ ചെയ്ത് തീർക്കും"
"അത് ഒന്നും പറ്റില്ല..ഇപ്പൊ പോയാ ശെരി ആവില്ല"
"Mummy വിളിച്ചിട്ടാ..എന്തോ അത്യാവശ്യം ഉണ്ട്"
"എന്ത് അത്യാവശ്യം"
"അത് ഒന്നും പറഞ്ഞില്ല..എന്തായാലും വരാൻ പറഞ്ഞ്..ഞാൻ നാളെ പോയി മറ്റന്നാൾ തന്നെ പെട്ടെന്ന് വരും."
"Hmm..ഞാൻ ഒന്ന് ആലോചിക്കട്ടെ"
YOU ARE READING
Mrs.Ceo
Romance"Haya..i love you" അതും പറഞ്ഞ് അവൻ അവൻ്റെ മുഖം എൻ്റെ മുഖത്തിന് അടുത്തേക്ക് കൊണ്ട് വന്നു His gaze was on my lips. "Sir no..വേണ്ടാ..please..വേണ്ടാ, leave me.