🅕︎🅐︎🅜︎🅘︎🅛︎🅨︎ 2 🖤

1.4K 128 7
                                    

ISAAC JOEL ABRAHAM

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ISAAC JOEL ABRAHAM

age : 9

4th ൽ പഠിക്കുന്നു...

Parent's ഇവൻ ഒരു 5 വയസ്സായാപ്പോൾ ഒരു car accident ൽ മരിച്ചു.. അതിനു ശേഷം ഇവനെ ഇവന്റെ uncle ആണ് വളർത്തിയത്...

ഇവന്റെ charecter എങ്ങനെ എന്ന് ചോദിച്ചാൽ ആള് എപ്പോഴും നല്ല Happy ആണ്... ആരേലും സങ്കടം പിടിച്ച് ഇരിക്കുന്നെ കണ്ടാൽ ഇവനോട് സംസാരിച്ചാൽ മതി..അത്രക്കും നല്ല charecter ആണ്... Positive കാണേണ്ട ഭാഗത്ത്‌ Positive കാണും... Negative അതിന്റെ സ്ഥാനത്തും കാണും..

Class ലെ പഠിപ്പി... Taecher മാരുടെ കണ്ണിലുണ്ണി...

ബാക്കി ഒക്കെ പിന്നെ പറയാം...

ബാക്കി ഒക്കെ പിന്നെ പറയാം

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

HARRY JOHN

Age : 24

ആൾക്ക് MBA Professor ആയിട്ട് job കിട്ടി..

Unmarried

ഇതാണ് Isaac ന്റെ uncle.. അതായത് amma ടെ അനിയൻ...

ആള് isaac നെ എങ്ങനെ maximum സന്തോഷിപ്പിക്കാം അത്രത്തോളം അവനു വേണ്ടി time spend ചെയ്യും....

ഒരു girlfriend ഉണ്ട്.. 😌❤️

____________________________________________

OK BIE..... 👩🏻‍🦯

💋❤️

Xe_Alfrrr😈

YOU ARE MINE!!🤍Where stories live. Discover now