𝙿𝙰𝙶𝙴 -29🎀🤍

491 74 41
                                    

കുറച്ചു കഴിഞ്ഞ് ആ father അവരുടെ അടുത്തേക്ക് വന്നു....

Father : (smile ) ഞാൻ അവിടെ പറഞ്ഞിട്ട് ഉണ്ട്... കുഴപ്പൊന്നും ഇല്ല.. എന്റെ കൂടെ വാ...

Liam : thankyou.... ❤️

അദ്ദേഹം അവരെയും കൊണ്ട് ഒരു hall ലേക്ക് ചെന്നു..

Father : നിങ്ങൾക്ക് കുട്ടികളെ അല്ലല്ലോ കാണണ്ടേ?

Liam : അല്ല... മുന്നേ ഉണ്ടായിരുന്നവരുടെ list

Father : Haa... Baa...

അയാൾ ആ hall ന്റെ വാതിൽ തുറന്നു...ഒരു library യുടെ പോലെ ആയിരുന്നു അവിടം.... അയാൾ അവരെയും കൊണ്ട് കൊറച്ചു പൊടി പിടിച്ച books വെച്ച ഭാഗത്തേക്ക് കൊണ്ടുവന്നു...

 അയാൾ അവരെയും കൊണ്ട് കൊറച്ചു പൊടി പിടിച്ച books വെച്ച ഭാഗത്തേക്ക് കൊണ്ടുവന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Felix : എന്തുവാടാ ഇത്?

Liam : നീയൊന്ന് വരുന്നുണ്ടോ ഇല്ലയോ?

Felix : വന്നോണ്ടിരിക്കല്ലേ... നടക്ക്..!!

Father : നിങ്ങൾ ഇവിടെ ഉള്ളവരാണോ?

Liam : അല്ല.. കൊറച്ചു distance ഉണ്ട്..

Father അതിൽ ഓരോന്നു എടുത്ത് അതിന്റ വർഷം നോക്കാൻ തുടങ്ങി..

Father : നിങ്ങളെന്താ ചെയ്യുന്നേ?

Liam : ഞാൻ university professor ആണ്.. ഇവൻ അവിടുത്തെ student ഉം..

Father : ആഹാ...

Liam : (smile)

Father : ഇവിടെ..!!!

?? : ആരാ?












































?? : ആരാ?

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
YOU ARE MINE!!🤍Where stories live. Discover now