𝙿𝙰𝙶𝙴 - 16 🎀🤍

602 92 49
                                    

അതേയ്, എനിക്ക് ഏറെ ദേഷ്യം ഈ cmnt ഇല്ലാത്തത് കാണുമ്പോഴാ... 😑ആകെ 1,2 പേര് മാത്രം ആണ് cmnt ഇടുന്നെ...എന്തുവാ..!!😬😬😬എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത്... 😑

_________________________________________

Isaac ഒന്നും മിണ്ടാതെ അവന് കൊടുത്ത റൂം കാണാൻ വേണ്ടി മുകളിലേക്ക് പോയി...

Isaac ഒന്നും മിണ്ടാതെ അവന് കൊടുത്ത റൂം കാണാൻ വേണ്ടി മുകളിലേക്ക് പോയി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അവൻ ആ മുറി ഒക്കെ നോക്കി... (ചെറിയ കുഞ്ഞല്ലേ അവൻ..
🥹❤️ )അവൻ അത് കണ്ടപ്പോൾ തന്നെ ഭയങ്കര ഇഷ്ടമായി.. ഓടി വന്നു ആ bed ൽ കമിഴ്ന്നു ഉരുളൻ തുടങ്ങി.......

___________________________________

Jisoo : Edaa.. നീയിങ്ങനെ ആവല്ലേ... അവൻ ചെലപ്പോ...!!

Liam : എന്ത് ചിലപ്പോ???? Ehh..!!എടീ അവൻ കുഞ്ഞാടീ... 🥹❤️ അവൻ... അവൻ ഒന്നും അറിയില്ല...!!!ഒരു പാവാ... അവൻ.. ആരേലും എന്തേലും വേടിച് കൊടുത്താ അത് മാത്രം ആവും അവന്റ ചിന്ത..!!!!😖

Jisoo :

Liam :, ഞാൻ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Liam :, ഞാൻ... ഞാൻ ഒറ്റ ആളാ.. എല്ലാത്തിനും.... അവനെ ആരാ..??എന്താ..??? ഒന്നും എനിക്ക് അറിയില്ല... Jisoo.. എടീ... നീയെന്നെ സഹായിക്കോ??!!😖

Jisoo അവനെ നോക്കി.. അവൻ ഒരിക്കലും ഇങ്ങനെ ഒന്നും ഈ അടുത്ത കാലത്ത് ആരോടും ഇതുപോലെ react ചെയ്തിട്ടില്ല....

YOU ARE MINE!!🤍Where stories live. Discover now