𝙿𝙰𝙶𝙴 -25🎀🤍

531 82 58
                                    

എന്നിലെ psycho ഉണർന്നു....😈😈എനിക്ക് വേണേ.. Isaac നെ അങ്ങോട്ട് തട്ടാം... എന്നിട്ട് liam നെ euna യെ കൊണ്ട് കെട്ടിക്കാം... Lucas ന് ഏതേലും ചെക്കനെ, പെണ്ണിനെ set ആക്കി കൊടുക്കാം... Wowww..!!tragedyyyyyyy😈😈😈😈😈😈😈
ഞാൻ ഈ Xe_Alfrrr ന്റെ കൂടെ 😈 ഈ ഒരു ജന്തു നെ വെച്ചത് എന്നിലെ physcho നെ നിങ്ങൾ അറിയാൻ വേണ്ടി ആയിരുന്നു.... Buahahahahahahah😈😈😈😈 അപ്പൊ വായിച്ചോ...!!!

______________________________________

flashback.....

ഒരു ദിവസം....

Liam അവന്റെ Collage ന്ന് ഇറങ്ങി..... അവൻ evng isaac നെ കാണാൻ പോകാൻ ഉള്ളതാണ്.. അതുകൊണ്ട് തന്നെ അവന് എന്തെങ്കിലും വാങ്ങണം എന്ന് അവൻ കരുതി.. അവൻ ഒരു hyp market മുന്നിൽ car നിർത്തി...

അതിൽ നിന്നും ഇറങ്ങി....അവൻ market ന്റെ ഉള്ളിൽ കയറി... Baby ക്ക് ഇഷ്ടമുള്ള foods എല്ലാം അവൻ എടുത്തു...

?? : Heyy

Liam തിരിഞ്ഞു നോക്കി... അവന്റ ഒരു frnd ആയിരുന്നു അത്..

Liam : Heyy.. എവിടെടാ നീ..!!

?? : ഞാൻ ഇവിടൊക്കെ തന്നെ ഉണ്ട്... അല്ല, നീ എന്താ baby's, ന്റെ section ൽ?

Liam : Hey.. ഒന്നും അല്ലടാ..frnd ന്റെ മോന്ക്കാ..

?? : Aaha... അല്ല..!!അപ്പൊ നീ എപ്പോഴാ food section നിൽ നിന്ന് ഇറങ്ങി??? ഞാൻ ആണെങ്കി ആ ഒരു tym ൽ നിന്നോട് നേരെ സംസാരിക്കാനും പറ്റീല.. നിന്നെ വിളിച്ചപ്പോ നീ നോക്കാതെ പോകും ചെയ്തു? അത് എന്തെ?

Liam be like : He? 🙄

Liam be like : He? 🙄

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

?? : എന്താടാ?

Liam : ഞാൻ... Food section ലോ?

?? : Hada.. ഞാൻ കൊറേ വിളിച്ചു നിന്നെ... But, നീ നോക്കിയില്ല..

Liam : He..!!എടാ..!!ഞാൻ..!!

?? : എടാ.. Wife വിളിക്കുന്നുണ്ട്...ഞാനെ..!!നിന്നെ വിളിക്കാട്ടോ...

YOU ARE MINE!!🤍Where stories live. Discover now