Ummerkkaa..!!!

662 69 75
                                    

നോക്കീം മക്കളെ... 😁

Taekook നെ ഒന്നിപ്പിക്കുക എന്നത് ഇവിടെ ഒരു ചർച്ച വിഷയം ആയ ഒരു കാര്യമാണ്.. 😌❤️

അതിനാൽ നമ്മൾ മുൻകരുതലുകൾ എടുക്കേണ്ടിയിരിക്കുന്നു..

അതായത്..

Tae ക്ക് 9 വയസ്സ്..

Kookie ക്ക് 25 വയസ്സ്...

ഞാൻ എന്റെ sister നോട് ചോതിച്ചു.. ആള് വക്കീൽ ആണ്.. അപ്പോ section *** പ്രകാരം kookie ജീവിതകാലം മുഴുവൻ തടവിൽ കിടക്കേണ്ടി വരും..

അങ്ങ് Dufai ലാണെകിൽ തൂക്കിക്കൊല്ലും..!!

എപ്പഴും Taekook നെ ഒന്നിപ്പിക്കുമ്പോ ഒരു സുഖം ഇല്ലല്ലോ.. ഇടക്കൊരു Sad ending വേണ്ടെ????അവരെ ഒന്നിപ്പിച്ചാ നമ്മടെ Euna എന്തോ ചെയ്യും gooyzzz..!!!

നിങ്ങൾ പറ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


നിങ്ങൾ പറ... നമ്മൾ എന്ത് ചെയ്യും?????

YOU ARE MINE!!🤍Where stories live. Discover now