𝙿𝙰𝙶𝙴 - 10 🎀🤍

1K 130 36
                                    

Dinner time

Harry : അച്ഛനും അമ്മയൊക്കെ അപ്പോ നാളെ വരുമല്ലേ?

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Harry : അച്ഛനും അമ്മയൊക്കെ അപ്പോ നാളെ വരുമല്ലേ?

Liam : ഹാടാ.. നാളെ വരും..

Harry : നീ പോകുന്നുണ്ടോ?

Liam : ഇല്ല..!! Driver ഒണ്ടല്ലോ.. So, അവർ വന്നോളും..

Harry : Haa.. Ehh!! എന്താ baby കഴിക്കാതെ?

Isaac :

Harry : എന്നടാ?

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Harry : എന്നടാ?

Isaac : എനിക്ക് കഴിക്കാൻ കഴിയണില്ല..!! ( pout )

Liam : അതെന്തു പറ്റി? 😉

Isaac Liam നെ ഒന്ന് നോക്കി.. അവൻ Liam ന്റെ മടിയിൽ ഇരുന്ന് Liam food വാരി കൊടുക്കാനായിരുന്നു.. അത് Liam ന് മനസ്സിലായി...

Harry : കളിക്കാതെ ആ Food മുഴുവനും കഴിക്ക്..!! എന്നിട്ട് പോയി കിടക്കാൻ നോക്ക്..!! നാളെ Class ഒള്ളെയല്ലേ?

Isaac ഒരു sad Face ഓട് കൂടെ Liam നെ നോക്കി..

Liam : ബാ.. Uncle food തരാം.. തന്നാൽ മോന് കഴിക്കോ?

Isaac ന് അത് വരെ ഉണ്ടായിരുന്ന Face അപ്പോഴേക്കും മാറി ഒരു Happy face വന്നു.

Harry :, എന്റെ Liam നീ കഴിക്കാൻ നോക്ക്..!! അവനു കഴിച്ചാലും കഴില്ലേലും ഒരുപോലെയാ..

YOU ARE MINE!!🤍Where stories live. Discover now