𝙿𝙰𝙶𝙴 2 🎀🤍

1K 132 40
                                    

Next Day

Liam എന്നത്തേയും പോലെ collage ലേക്ക് പോയി...അവൻ collage ലെത്തി car ൽ നിന്നും ഇറങ്ങി...അപ്പോ തന്നെ കാത്ത് അവിടെ Harry നിൽക്കുന്നുണ്ടായിരുന്നു...

Liam : Heyy... കുറേ നേരയോ വന്നിട്ട്?

Harry : Eyy... ഇല്ലടാ ഞാനിപ്പോ വന്നേ ഒള്ളു... അപ്പോ ഒരു call വന്നപ്പോ ഇവിടെ നിന്നതാ..

Liam : Aahaa... എന്നാ വാ.. നമ്മക്ക് cabin ലേക്ക് പോകാം..

അവരങ്ങനെ അവരുടെ cabin ലേക്ക് പോയി.. അത്യാവശ്യം ഒരു വലിയ cabin തന്നെ ആയിരുന്നു അവരുടേത്... ഓരോരുത്തവർക്കും  അടുത്തടുത്തായിട്ടായിരുന്നു cabin..

Harry ക്ക് കുറേ files settle ചെയ്യാനുണ്ടായിരുന്നു... New Teach ആയോണ്ട് തന്നെ... Liam നാണെകിൽ അന്നത്തെ morng program മാത്രമേ ഉണ്ടായിരുന്നുള്ളു.. So, liam അവന്റെ എല്ലാ പരിവാടിയും കഴിഞ്ഞ് harry യുടെ അടുക്കലേക്ക് വന്നു...

Liam : കഷ്ടപ്പാടാണോ?

Harry : ചെറുതായിട്ട്.. എന്തെ നിനക്ക് കൂടണോ? 😂

Liam : Ooh.. വേണ്ടന്നെ.. ഞാനും വന്ന time ൽ ഇങ്ങനെ ആയിരുന്നു...

Harry : കുടുംബം നോക്കണ്ടടാ... അതോണ്ടാ കഷ്ടപ്പെട്ട് പഠിച്ചു ഈ നിലയിൽ എത്തിയെ..

Liam : Haam... ഇയാൾക്ക് ആരൊക്കെ ഉണ്ട്?

Harry : ആരൊക്കെ എന്ന് ചോദിച്ചാൽ.. കെട്ടാൻ ഒരു പെണ്ണ് rdy ആയി നിൽക്കുന്നുണ്ട്.. പിന്നെ ഒരു മോനും... അതാണ് എന്റെ fmly

Liam : Ehh.. അതെങ്ങനാ കല്യാണം കഴിയുന്നെ മുന്നേ babe നെ gift ആയിട്ട് കൊടുത്തോടാ നീ? 😂

Harry : പോടാ നാറി അങ്ങനെ അല്ല.. എന്റെ അപ്പക്കും അമ്മ ക്കും 2 മക്കളായിരുന്നു... മൂത്തത് ഒരു girl.. പിന്നെ ഞാൻ... ഞാൻ 10th പഠിക്കുമ്പോ എന്റെ അപ്പൻ മരിച്ചു...12th പഠിക്കുമ്പോ അമ്മച്ചിയും... അങ്ങനെ പിന്നെ എന്നെ നോക്കിയത് എന്റെ sister ആഹ്... പിന്നെ അവളുടെ കല്യാണം കഴിഞ്ഞ് ഒരു baby ആയി...baby ക്ക് ഒരു 5 വയസ്സായപ്പോൾ എന്റെ sister ഉം അളിയനും ഒരു car accident ൽ മരിച്ചു... പിന്നെ അവിടുന്നങ്ങോട്ട്  ഞാനാ അവനെ വളർത്തിയെ.. പിന്നെ വളരെ യാഥർഷികമായിട്ടാ ഒരു പെണ്ണിനെ കണ്ട് പിടിച്ചു... അവളോട് ഇഷ്ടാവാന്ന് പറഞ്ഞു.. അവൾ വീട്ടിൽ വന്ന് അന്വേഷിക്കാൻ പറഞ്ഞു.. ചെന്നു സമ്മതിച്ചു.. അവർ Switzerland ലാ.. അപ്പോ അവിടുന്ന് അവർ വന്ന ഉടനെ കല്ല്യണം.... Then, ഇപ്പൊ ഞങ്ങളൊരു family യാ.. എന്റെ wife.. Baby അത്രേ ഒള്ളു... ഒരു 3 പേര് അടങ്ങുന്ന ഒരു കുടുംബം... 😊❤️ അല്ല.. നിനക്കോ?

YOU ARE MINE!!🤍Where stories live. Discover now