𝙿𝙰𝙶𝙴 5 🎀🤍

1.3K 135 196
                                    


Liam : Hmm.. കഴിച്ചോ..

അവൻ Isaac നെ നോക്കി പറഞ്ഞു...

അവൻ Isaac നെ നോക്കി പറഞ്ഞു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Isaac : ഇത് മുഴുവൻ ഞാൻ എങ്ങനാ കയ്ക്കാ?

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Isaac : ഇത് മുഴുവൻ ഞാൻ എങ്ങനാ കയ്ക്കാ?

Liam : അതിന് എന്റെ കൊച്ച് മുഴുവൻ കഴിക്കൊന്നും വേണ്ടാ.... വേണ്ടത് കഴിച്ചാൽ മതി..

Isaac : Okey

അവൻ അവനു വേണ്ട food ഒക്കെ എടുത്തു കഴിച്ചു..

Beach കണ്ട് അവർ food കഴിക്കാൻ പോയതായിരുന്നു...

Isaac : ഇച്ചായനും കയ്ക്ക്...

Liam : Haam.. ഞാൻ കഴിച്ചോളാം.. മക്കൾ കഴിച്ചോ..

Isaac വീണ്ടും കഴിക്കാൻ തുടങ്ങി..

Liam : നിന്റെ... നിന്റെ parents നെ നീ miss ചെയ്യുന്നുണ്ടോ???

പെട്ടന്ന് ആ ചോദ്യം കേട്ടപ്പോൾ Isaac കഴിക്കൽ നിർത്തി liam ന്റെ മുഖത്തേക്ക് നോക്കി...

YOU ARE MINE!!🤍Where stories live. Discover now