𝙿𝙰𝙶𝙴 -36🎀🤍

722 75 11
                                    

Next day

Lucas ഇന്നും പള്ളിയിലേക്ക് വന്നു... അവനങ്ങനെ പള്ളിയിലേക്ക് വരാറില്ലാന്ന് അവിടെ ഉള്ള പിഞ്ചു കുഞ്ഞുങ്ങൾക്ക് വരെ അറിയാം.... 😂❤️

ഇന്ന് അവരുടെ പള്ളിയിലെ പെരുന്നാൾ ആണ്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഇന്ന് അവരുടെ പള്ളിയിലെ പെരുന്നാൾ ആണ്... Lucas അങ്ങോട്ടേക്ക് നടന്നു ചെന്നു......

ഇതേ സമയം mercy അവിടെയുള്ള വിളക്കിലൊക്കെ വെളിച്ചം വെക്കായിരുന്നു..പെട്ടന്ന് അവർ തിരിഞ്ഞു.. അപ്പോഴുണ്ട് Lucas അവിടെ ആരെയോ തിരയുന്നപോലെ നിൽക്കുന്നു..

Mercy : എന്റെ മാതാവേ... ഞാൻ ഇത് എന്നതാ ഈ കാണുന്നെ... Ehh!!

അവർ വിളക്ക് അവിടെ വെച്ചിട്ട് Lucas ന്റെ അടുത്തേക്ക് അവൻ കാണാതെ പോയി..

Lucas (mind ) : Shoo.. ഇന്ന് വന്നില്ലേ... Mm?

Mery : Ahmm.. Ahmm..

അവൻ പെട്ടന്ന് തിരിഞ്ഞു..

Lucas : Heheh.. 😁

Mercy : ഇത് സ്വപ്നം ആണോ കർത്താവെ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


Mercy : ഇത് സ്വപ്നം ആണോ കർത്താവെ..!!

Lucas : Hoo.. ആ വാ അടച്ചു വെക്ക് തള്ളേ.. 😑

Mercy : നീയെന്താ ഇവിടെ..? വഴി തെറ്റിയോ?

Lucas : അത് നിങ്ങടെ തന്തക്കാ...

Mercy : Daa..!!!!😐

അപ്പോഴും അവൻ mercy യുടെ മുഖത്തേക്ക് നോക്കിയിട്ടില്ല. അവൻ ആരെയോ തിരഞ്ഞു കൊണ്ടിരിക്കാണ്..

YOU ARE MINE!!🤍Where stories live. Discover now