𝙿𝙰𝙶𝙴 3 🎀🤍

1K 140 54
                                    

2 Weeks Later....

Harry : Baby!!!

അവൻ shoe ഇടുന്ന തിരക്കിൽ അകത്തേക്ക് നോക്കി വിളിച്ചു...

Aaahmm????

ഒരാൾ അങ്ങോട്ടേക്ക് ഓടി വന്നു...

എന്നാ????



































































Harry : Aah

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Harry : Aah.. പിന്നെ... നീ ഒറ്റക്ക് നിൽക്കോ?

Isaac : Aah? U mean തനിച്ച്???

Harry : Yeah

Isaac : No way maan.. എന്നേം കൊണ്ടുപോ..

Harry : എന്റെ പൊന്ന് baby അല്ലെ?

Isaac : Ooh... എന്നാ എന്നേക്കാൾ വലുത് Sophie ആണെങ്കിൽ അവളുടെ കൂടെ പൊ..

ഇവിടെ എന്താന്ന് വെച്ചാൽ... ഇന്ന് Harry ക്ക് leave ആണ്.. അവനു മാത്രം അല്ല... University മുഴുവൻ... So, അവൻ ഇന്ന് കുറേ നാൾക്ക് ശേഷം Sophie ടെ കൂടെ കറങ്ങാൻ പോകണം.. അപ്പോ Isaac കൂടെ വന്നാൽ...!!!!

Isaac : 🥺

Harry ക്ക് എന്താ ചെയ്യണ്ടെന്ന് അറിയില്ല... കൊണ്ടുപോകാം കൊഴപ്പം ഇല്ല... പക്ഷെ, അവളുടെ കൂടെ കുറച്ച് time... 🌚❤️ അത് മുടങ്ങില്ലേ...!!!

Harry ക്ക് പെട്ടന്ന് ഒരു ചിന്ത വന്നു..

Harry : പൊന്നാ...

Isaac : പൊ.. കൂട്ടില്ല

Harry : അല്ലടാ ചക്കരെ... എന്റെ കുഞ്ഞൂന് ഞാൻ ഒരാളെ പരിചയപ്പെടുത്തി തരട്ടെ..? Hmm? ഞാൻ പോയി വരുമ്പോഴേക്കും നിനക്ക് കളിക്കാൻ ഒരാൾ..?

YOU ARE MINE!!🤍Where stories live. Discover now