𝙿𝙰𝙶𝙴 -30🎀🤍

621 86 47
                                    

അയാൾ പോകുമ്പോൾ ആ book mercy യുടെ കയ്യിൽ കൊടുക്കാനും മറന്നില്ല...

Mercy liam ന്റെ മുഖത്തെക്ക് നോക്കി പുഞ്ചിരിച്ചു...

Liam : (smile)

Mercy : കേറി ഇരിക്ക്..

അവൾ അവരെ വീട്ടിലേക്ക് വിളിച്ചു.. അവർ അകത്തേക്ക് കയറി... വാതിൽ അടച്ചു...

Mercy : നിന്നെ തേടി അവന് വന്നൂല്ലേ?

Liam : huh?

Mercy : ഇപ്പൊ എന്തിനാ എന്റടുത്തു വന്നേ?

Liam ഒന്നും മിണ്ടാതെ തല താഴ്ത്തി ഇരുന്നു... Mercy ഒന്ന് പുഞ്ചിരിച്ചു.. അവൾ അവന്റെടുത്തു വന്നു.. അവളുടെ കയ്കൊണ്ട് അവന്റെ മുടിയിൽ തലോടി...അവൻ അവരുടെ നേരെ തല ഉയർതി അവരെ നോക്കി..

Mercy : കുറ്റബോധം തോന്നുന്നുണ്ടോ?

Liam : എനിക്ക്... എനിക്ക് ഒന്നും അറിയില്ലായിരുന്നു... ഞാൻ..!!🥹

അവനിക് വാക്കുകൾ ഇടറി....mercy ഒന്നും മിണ്ടാതെ kitchen ലേക്ക് ചെന്നു..

Felix : എടാ... നീയെന്ത് വിചാരിച്ചാ ഈ കരയണേ?

Liam : എടാ.. എനിക്ക്.. എനിക്ക് അവനെ കാണണം.. 🥹

Felix : നീ.. നീ ഒന്ന് ക്ഷമിക്ക് Liam..!!!

അവൻ liam നെ ആശ്വസിപ്പിച്ചു... അപ്പോഴേക്കും mercy ഒരു album ആയിട്ട് Liam ന്റെ അടുത്തേക്ക് വന്നിരുന്നു..

Mercy ഒന്നും മിണ്ടാതെ അത് Liam ന്റെ കയ്യിലേക്ക് വെച്ച് കൊടുത്തു..എന്നിട്ട് അവന്റെ അടുത്ത് ഇരുന്നു..അവനാദ്യം ഒരു സംശയം ഉണ്ടായിരുന്നു എങ്കിലും പിന്നീട് അതിലെ ഓരോ Page's അവൻ മറിച്ചു തുടങ്ങി...

അവനാദ്യം ഒരു സംശയം ഉണ്ടായിരുന്നു എങ്കിലും പിന്നീട് അതിലെ ഓരോ Page's അവൻ മറിച്ചു തുടങ്ങി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Mercy : കയ്ക്കുഞായപ്പോഴാ നിന്റെ അച്ഛനും അമ്മയും അവനെ ഇങ്ങോട്ട് കൊണ്ടൊന്നേ... അന്ന് ഞാനൊരു ചെറുപ്പം ആയിരുന്നു... ആരും കൂട്ടിന് ഇല്ലാത്ത ഒരു പ്രായം... അങ്ങനാ ഇവിടുത്തെ എന്റെ മൂത്ത sister's എന്നെ എടുത്ത് വളർത്തിയത്. അതിന്റ ഇടയിലേക്കാ എന്റെ മോന് എന്റടുത്തേക്ക് വരുന്നേ... അവനെ നോക്കിയിരുന്നത് വേറെ sisters ആയിരുന്നു.. പക്ഷെ, എന്തോ അവൻ എന്നോടായിരുന്നു കൂട്ട്... പ്രായം കൂടുന്തോറും അവൻ ഒരു അമ്മയുടെ സ്ഥാനം ആയി ഞാൻ... എന്റെ മോൻ..!!LUCAS.... Hmmm...

YOU ARE MINE!!🤍Where stories live. Discover now