𝙿𝙰𝙶𝙴 - 9 🎀🤍

1.1K 136 46
                                    

Liam അവന്റെ car park ചെയ്ത് വീടിന്റെ അകത്തേക്ക് കടന്നു.. അവന്റെ ഹൃദയം നിശ്ചലമായത് പോലെ... അവൻ door തുറന്ന് അകത്തേക്ക് കയറി.... അവൻ ചുറ്റിലും ഒന്ന് നോക്കി.. അവന്റെ കണ്ണുകൾ കലങ്ങി... അവിടെ മൊത്തം അവന്റെ Little Bear ന്റെ മണമായിരുന്നു..... അവൻ Use ചെയ്യുന്ന products ന്റെ smell... എല്ലാം അവന്റെ ഉള്ളിൽ ഒരു വിങ്ങൽ ഉണ്ടാക്കി..

Liam ഒന്ന് കണ്ണ് ചിമ്മി തുറന്നു.. എന്നിട്ട് അവന്റെ മുറിയിലേക്ക് കയറി വാതിലടച്ചു... അവൻ bed ൽ കിടന്നു.. ആ bed ന് പോലും isaac ന്റെ smell ആയിരുന്നു...

Liam isaac ഉപയോഗിച്ചിരുന്ന തലയണ കെട്ടിപ്പിടിച്ചു..അവൻ ഉറക്കെ കരഞ്ഞു.. ആ വീട് മൊത്തം അവന്റെ കരച്ചിൽ കൊണ്ട് നിറഞ്ഞു.. അവൻ അത് വരെ പിടിച്ചുവെച്ച അവന്റെ സങ്കടം പുറത്തുവന്നു..

 അവൻ അത് വരെ പിടിച്ചുവെച്ച അവന്റെ സങ്കടം പുറത്തുവന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

liam : Taetae...!!!!😭😭😭 Tae babbbyyy!!!! നിന്റെ Dada നെ നിനക്ക് വേണ്ടേ? എത്രെ വേഗമാ ദിവസം കടന്നു പോയെ..!!! Tae babyyy!!! Dada ടെ അടുത്തേക്ക് വാ..!!! Dad ക്ക് നീ ഇല്ലാതെ പറ്റില്ലാ..!! Please!!! നീ.... വാവേ..!!പോന്നാ..!!!!😭💔💔Dada ടെ അടുത്തേക്ക് വാടാ..!! Dada ടെ berry അല്ലെ നീ..!! നിന്റെ Dada ടെ kiss ഇല്ലാതെ നീ ഉറങ്ങില്ലല്ലോ..?!!! Vave..!!!!💔😭

അവൻ എന്തൊക്കെയോ വിളിച്ച് പറഞ്ഞുകൊണ്ട് കരഞ്ഞു.....

അവൻ കരഞ്ഞു കരഞ്ഞു തളർന്നു... അവൻ പോലും അറിയാതെ അവൻ ഉറങ്ങി...
_____________________________________________

Harry House

Harry car park ചെയ്തു.. Isaac വേഗം അവന്റെ കണ്ണൊക്കെ തുടച് ഒരു fake smile മുഖത്തു വെച്ച് പുറത്തിറങ്ങി..

YOU ARE MINE!!🤍Where stories live. Discover now