𝙿𝙰𝙶𝙴 - 8 🎀🤍

1.1K 149 59
                                    

Liam Isaac നെ എടുത്ത് kitchen ലേക്ക് പോയി.. അവനു വേണ്ടതെല്ലാം കഴിപ്പിച്ചു.. Isaac നും Liam നും ഇപ്പോഴാണ് ഒന്ന് സമാധാനം ആയത്..

Isaac : Dadaa..!!!

Laim പാത്രം കഴുകുന്നെന്റെ ഇടക്ക്...

Liam : എന്തോ?

Isaaac : നമ്മക്ക് പുറത്ത് പോകാം..?

Liam : അതിനെന്നാ പോകാലോ!

Isaac : Yeyy🤩

Liam : എന്റെ Baby പോയിട്ട് dress എടുത്ത് ഇട്.. എന്നിട്ട് ബാ. അപ്പോഴേക്കും Dada dress ഇടട്ടെട്ടോ...

Isaac : Wokeyy.. Haamm Dada?

Liam : ഇനി എന്നടാ ചെക്കാ?

Isaac : Harry ഇന്ന് വരില്ലേ?

അവൻ സങ്കടം നിറഞ്ഞ ഒരു sound ൽ Liam നോട് ചോദിച്ചു.. Liam ന് അപ്പോഴാണ് മനസിലായത് ഇന്നാണ് ഇവരുടെ Last ദിവസം..Liam ഒന്ന് നെടുവീർപ്പിട്ടു..

Liam : Haadaa.. അവൻ evng വരുമായിരിക്കും

സങ്കടം ഉള്ളിൽ ഒതുക്കി Liam isaac ന്റെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു...

Isaac : Hmmmmmm.. ( pout )

അവൻ ഒന്നും മിണ്ടാതെ Kitchen ൽ നിന്നും അവന്റെ മുറിയിലേക്ക് പോയി...

________________________________________________

Few minutes later

Isaac outfit :

Isaac outfit :

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Liam outfit :

Liam outfit :

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
YOU ARE MINE!!🤍Where stories live. Discover now