𝙿𝙰𝙶𝙴 -23🎀🤍

594 75 42
                                    

Isaac : Hmm? Dada ക്ക് Tattoo ഉണ്ട്.. Uncle നും ഉണ്ട് അതെപ്പോൽത്തന്നെ tattoo..!!ehh..!!എന്റെ കർത്താവെ..!!Dada ക്ക് നീളം ഉള്ള മുടി ഉണ്ട്... Uncle നും ഉണ്ട്....Dada ക്ക് gym ഉണ്ട്.. Uncle നും ഉണ്ട് gym..ഇതെങ്ങനെ???? ഇനീപ്പോ എങ്ങനെ ഇവരെ ഞാൻ മനസിലാക്കാ?? എന്നേലും isaac നിന്റെ കളി full Dada പോക്കും..!!Dada നെ കണ്ട് uncle എന്ന് അറിയാതെ വിളിച്ചാ.. ഞാൻ എന്താ ചെയ്യാ..!!!😐😐😐ഉയ്യോ..!!uncle ന് വിളിച്ചു മുടി വെട്ടാൻ പറയാം... എപ്പടി..!!ayshhh!!!!നീയെന്ത് പൊട്ടനാ isaac..!!!എന്നാലും ഇതെങ്ങനെ..!!!ഉയ്യോ..!!ഇനി ഇവരെ എങ്ങനെ ഞാൻ മനസ്സിലാക്കാ????!!!!

അവൻ അവന്റെ iPad ൽ ഇവരുടെ രണ്ട് പേരുടെ photo യും എടുത്ത് different കണ്ടുപിടിക്കായിരുന്നു...... 🤣

Kitchen

Liam : Isaac..!!ഈ ചെക്കൻ..!!!

Tringg... Tring..!!

Liam : Ehh...!!

Harry🐣❤️

Liam : പറയടാ.!!!

Harry : Haa.. നീയെവിടാ?

Liam : ഞാൻ kitchen ലാ

Harry : Baby എണീറ്റോ?

Liam : Oohh.. അവനതാ Hall ൽ...

Harry : Haa.. എടാ പിന്നെ..

Liam : എന്താടാ എന്തേം പ്രശ്നം ഉണ്ടോ?

Harry : അത്.. എടാ നമ്മടെ Father ED മരിച്ചു..

Liam : Ehh?? മരിക്കെ?

Harry : Hadaa..!!ആരോ കുത്തിയതാ..!!മരിച്ചിട്ട് ഇപ്പൊ കൊറേ മണിക്കൂർ ആയിട്ട് ഉണ്ട്..

Liam : നീ ഇപ്പൊ എവിടാ?

Harry : ഞങൾ hospital ലാ... ഇവിടെ ആണെങ്കി ഭയങ്കര തിരക്ക്..!!!

Liam : hmmm...

Harry : ഞാൻ അത് പറയാനാ വിളിച്ചേ.. അവനെ നോക്കിക്കോണേ... ഞാൻ വേഗം വരാം..

YOU ARE MINE!!🤍Where stories live. Discover now