𝙿𝙰𝙶𝙴 - 37🎀🤍

738 74 27
                                    

Lucas : നിനക്ക് പ്രാന്താണോടീ??? 😐

Zora : നിങ്ങൾക്ക് എന്നാ മനുഷ്യ...

Lucas : നീ.. നീ എന്ത് ഭാവിച്ച??

Zora : ദുരുദ്ദേശം ഒന്നും ഇല്ല... lucas jyden samuel നെ കെട്ടണം.. ഒരു ചെറ്റ കുടിൽ ആണെങ്കിലും സന്തോഷത്തോടെ മക്കളെയും നോക്കി ഇരിക്കണം..

Lucas : അയ്യാ.. കൊറഞ്ഞു പോയല്ലോ..

Zora : എന്താടോ തന്റെ കേട്..?? Ehhh??

Lucas : അത് തന്നെയാ എനിക്കും ചോദിക്കാൻ ഉള്ളത്.. എന്താ നിന്റെ പ്രശ്‌നം?

Zora : lucaaachaaa.. ❤️

Lucas : ആശ്യേ..!!!🤧🤧

Zora : ഇയാളെന്താ പെണ്ണ്ങ്ങളെ ആദ്യം ആയിട്ട് കാണുന്ന പോലെ..?

Lucas : എന്റെ പൊന്ന് പെങ്ങളെ.. ഞാൻ ഇങ്ങനെ ഒന്നും അല്ല ഉദേശിച്ചേ.. ഇതെന്തോ ബാധ കൂടിയ മട്ടാ..!!! മോള് ചെല്ല്..!!

Zora : ആരാടോ തന്റെ പെങ്ങൾ??

lucas : എന്റെ പൊന്ന് മോളെ... 🥲

Zora : തനിക്ക് പറ്റുവോ ഇല്ലേ?? അത് പറ..

Lucas അവളെ നോക്കി..

lucas : നോക്ക്.. എനിക്ക് ആരും ഇല്ല.. ശെരിയാണ്.. നിന്നെ കണ്ടപാടെ ആരോടും തോന്നാത്ത എന്തോ എനിക്ക് തോന്നി.. നീ പറഞ്ഞത് മുഴുവൻ ശെരിയാ... എനിക്ക് ഇതൊക്കെ തന്നെ ജോലി... Drug, പെണ്ണ്..!! ഇത് മാത്രവാ എന്റെ ജീവിതം. പക്ഷേ, നീ കരുതുന്ന പോലെ ഒരു ജീവിതം തരാൻ എനിക്ക് കഴിയൊന്ന് തോന്നുന്നില്ല.. മാത്രല്ല, നിന്റെ അപ്പൻ എന്നെ കണ്ണെടുത്താൽ കണ്ടൂടാ..!! നിങ്ങളൊക്കെ വെല്ല്യ ആള്ക്കാരാ.. നീ..!!

Zora : തനിക്ക് എന്നെ കെട്ടാൻ പറ്റുവോ ഇല്ലയോ???അതിന് ഉത്തരം പറ..

Lucas : (speechless )

Dum dum dum.!!!

Lucas : കേറി പോര്..!!

വാതിൽ തുറന്നു...

Kenon : അപ്പൊ ഒന്നും നടന്നീലെ..?

Jackson kenon ന്റെ വാ പൊത്തിപ്പിടിച്ചു..

Toby : എന്തായി.. തീരുമാനിച്ചോ?

Adah : എന്ത് തീരുമാനിക്കാൻ??? ഞാൻ തീരുമാനിച്ചു.. അയോ..!! തങ്കം പോലൊരു കൊച്ച്..!!

You've reached the end of published parts.

⏰ Last updated: May 21 ⏰

Add this story to your Library to get notified about new parts!

YOU ARE MINE!!🤍Where stories live. Discover now